ജീവനുള്ള ആമയെയും പല്ലിയെയും പ്ലാസ്റ്റിക് ബാഗുകളില്‍ നിറച്ച് കീച്ചെയിനാക്കുന്നു ! കൊടും ക്രൂരതയെന്ന് മൃഗസംരക്ഷണ സംഘടനകള്‍…

ഒരു കാര്യവുമില്ലാതെ മറ്റു ജീവികളെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്ന കുറേയധികം മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ദിവസവും നിരവധി ജീവജാലങ്ങളാണ് മനുഷ്യന്റെ ക്രൂരതകള്‍ക്കിടയായി കൊല്ലപ്പെടുന്നത്.പുതുമയുടെ പേരില്‍ ചൈനയിലെ ബെയ്ജിംഗില്‍ അത്തരമൊരു ക്രൂരത പരസ്യമായി നടന്നു. അവിടെ കടകളില്‍ കടലാമ, മത്സ്യം എന്നിവയെ ജീവനോടെ പിടിച്ച് ചെറിയ പ്ലാസ്റ്റിക് ബാഗുകള്‍ക്കുള്ളില്‍ നിറച്ച് കീച്ചെയിനുകളായി വില്‍ക്കപ്പെടുകയാണ്. പല നിറങ്ങളുള്ള വെള്ളത്തിലാണ് ഇവയെ നിക്ഷേപിക്കുന്നത്. അവയോടൊപ്പം കൂടുതല്‍ ആകര്‍ഷണീയത തോന്നാന്‍ മുത്തുകളും, അലങ്കാര വസ്തുക്കളും അതില്‍ നിക്ഷേപിക്കുന്നു. അവിടത്തെ ഈ മനുഷ്യത്വരഹിതമായ പ്രവണത പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെയും, ധാതുക്കളുടെയും ഓക്‌സീകരണം മൂലം മൃഗങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയുമെന്നാണ് കടയുടമകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഒന്ന് അനങ്ങാന്‍ കൂടി കഴിയാത്ത അത്തരം പ്ലാസ്റ്റിക് കൂടുകളില്‍ കിടന്ന് അവ കുറച്ചു ദിവസം കഴിയുമ്പോള്‍ ചാവുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ മൃഗ കീച്ചെയിനുകളുടെ വില 1.50…

Read More

ഇ​തും കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ളു​ടെ വ​സ്ത്ര​മാ​യി​രു​ന്നു! വേ​ഷ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​ത്ര​ത്തെ വി​ല​യി​രു​ത്ത​രു​ത്; തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തിരേ ന​ടി സോ​ന രം​ഗ​ത്ത്

പ്ര​താ​പ് പോ​ത്ത​നും സോ​ന ഹെ​യ്ഡ​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണ് പ​ച്ച​മാ​ങ്ങ. ജ​യേ​ഷ് മൈ​നാ​ഗ​പ്പ​ള്ളി തി​ര​ക്ക​ഥ​യൊ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ​യു​ടെ ട്രെ​യി​ല​ർ അ​ടു​ത്ത​യി​ടെ പു​റ​ത്ത് വ​ന്നി​രു​ന്നു. ദാ​ന്പ​ത്യ ജീ​വി​ത​ത്തി​ന്‍റെ കെ​ട്ടു​റ​പ്പും നന്മതിന്മക​ളും വി​ശ​ക​ല​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ​ച്ച​മാ​ങ്ങ. നാ​യി​ക​യു​ടെ ക​ഥാ​പാ​ത്രവു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​മ​ർ​ശ​നം വ​ലി​യ രീ​തി​യി​ൽ ഉ​യ​ർ​ന്നി​രു​ന്നു. പ്ര​ധാ​ന​മാ​യും ന​ടി​യു​ടെ വ​സ്ത്ര​ധാ​ര​ണ​മാ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും അ​ല്ലാ​തെ​യു​മാ​യി വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്. ഇ​പ്പോ​ഴി​താ തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തിരേ ന​ടി സോ​ന ത​ന്നെ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. “”വ​ള​രെ മ​നോ​ഹ​ര​മാ​യ ഒ​രു ചി​ത്ര​മാ​ണ് പ​ച്ച​മാ​ങ്ങ. വൈ​കാ​രി​ക​മാ​യ ഒ​രു​പാ​ട് രം​ഗ​ങ്ങ​ൾ നി​റ​ഞ്ഞ ഒ​രു ചി​ത്രം ബാ​ലു മ​ഹേ​ന്ദ്ര സാ​റി​ന്‍റെ ശൈ​ലി​യെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വേ​ഷ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​ത്ര​ത്തെ വി​ല​യി​രു​ത്ത​രു​ത്. ഞാ​ൻ ഗ്ലാ​മ​റ​സ്ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന മു​ൻ​ധാ​ര​ണ​യോ​ട് കൂ​ടി​യാ​ണ് പ​ല​രും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ അ​തേ പ​ടി പ​ക​ർ​ത്തു​ക​യാ​ണ്…

Read More

യൂറോപ്പിനെവരെ ആക്രമണ പരിധിയില്‍ നിര്‍ത്താന്‍ ശേഷിയുള്ള ആയുധം വികസിപ്പിക്കാന്‍ ഇന്ത്യ ! അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന മിസൈലിന്റെ സവിശേഷതകള്‍ ഇങ്ങനെ…

യൂറോപ്പിനെ വരെ അക്രമണ പരിധിയില്‍ നിര്‍ത്താന്‍ ശേഷിയുള്ള മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു.5000 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ശത്രുകേന്ദ്രങ്ങള്‍ വരെ തകര്‍ക്കാന്‍ ശേഷിയുള്ള കടലില്‍ നിന്നും വിക്ഷേപിക്കാവുന്ന മിസൈലാണ് ഇന്ത്യ വികസിപ്പിക്കാനൊരുങ്ങുന്നത്.രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ വിഭാഗമാണ് ഈ മിസൈല്‍ നിര്‍മ്മാണത്തിന് പിന്നില്‍. അടുത്തിടെ വിക്ഷേപിച്ച് വിജയിച്ച കെ-4 ന്റെ ശേഷികൂടി പതിപ്പായിരിക്കും പുതിയ മിസൈല്‍. അന്തര്‍വാഹിനികളില്‍ വച്ച് സമുദ്രാന്തര്‍ഭാഗത്ത് നിന്നും കുതിച്ചുയരാന്‍ ശേഷിയുള്ള തരത്തിലായിരിക്കും ഭാവിയിലെ ഇന്ത്യന്‍ സേനയുടെ ബ്രഹ്മാസ്ത്രമായേക്കാവുന്ന മിസൈല്‍ എന്നാണ് റിപ്പോര്‍ട്ട്. ആഫ്രിക്ക, യൂറോപ്പ്, ദക്ഷിണ ചൈന, പസഫിക്ക് മേഖലകള്‍ എന്നിവിടങ്ങളില്‍ എല്ലാം ലക്ഷ്യത്തിലെത്താന്‍ സാധിക്കുന്ന തരത്തിലാണ് മിസൈല്‍ നിര്‍മ്മാണം. നേരത്തെ അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന കെ-4 മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതിന്റെ ദൂരപരിധി 3500 കിലോമീറ്ററാണ്. അതേ സമയം 5000 കിലോ മീറ്റര്‍ പരിധിയുള്ള മിസൈല്‍ നിര്‍മ്മാണം ആരംഭിക്കാന്‍ സര്‍ക്കാരിന്റെ അവസാന…

Read More

താ​ര​കു​ടും​ബ​ത്തി​ലേ​ക്ക് പു​തി​യൊ​രു അ​തി​ഥി കൂ​ടി! സ്നേഹ വീണ്ടും അമ്മയായി; താ​ര​ദ​മ്പതിക​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യി നിരവധി ആ​രാ​ധ​ക​ർ

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്ത് നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന താ​ര​ദ​ന്പ​തി​ക​ളാ​യി​രു​ന്നു പ്ര​സ​ന്ന​യും സ്നേ​ഹ​യും. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് പ്ര​സ​ന്ന ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജി​നൊ​പ്പം അ​ഭി​ന​യി​ച്ച സി​നി​മ​യി​ലെ വി​ല്ല​ൻ വേ​ഷ​ത്തി​ലൂ​ടെ പ്ര​സ​ന്ന കേ​ര​ള​ത്തി​ൽ നി​ന്നും അ​തി​വേ​ഗ​മാ​ണ് പ്രേ​ക്ഷ​ക പ്ര​ശം​സ സ്വ​ന്ത​മാ​ക്കി​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് മു​ത​ൽ മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി തി​ള​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു സ്നേ​ഹ. പ്ര​സ​ന്ന​യു​മാ​യി​ട്ടു​ള്ള വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നും ചെ​റി​യ ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലും മ​റ്റു​മാ​യി സ​ജീ​വ​മാ​യി​രു​ന്നു ന​ടി. ഇ​തി​നി​ടെ താ​ര​കു​ടും​ബ​ത്തി​ലേ​ക്ക് പു​തി​യൊ​രു അ​തി​ഥി കൂ​ടി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ടാ​മ​ത്തെ ക​ണ്‍​മ​ണി​ക്ക് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു താ​ര​ദ​ന്പ​തി​ക​ളാ​യ പ്ര​സ​ന്ന​യും സ്നേ​ഹ​യും. പ​ര​ന്പ​രാ​ഗ​ത​മാ​യി ന​ട​ത്തി വ​ന്നി​രു​ന്ന വ​ള​ക്കാ​പ്പ് ച​ട​ങ്ങ് വ​ലി​യ ആ​ഘോ​ഷ​ത്തോ​ടെ ന​ട​ത്തി​യി​രു​ന്നു. ഈ ​പ​രി​പാ​ടി​യു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ട് കൊ​ണ്ടാ​യി​രു​ന്നു വീ​ണ്ടു​മൊ​രു കു​ഞ്ഞ​തി​ഥി വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നെ കു​റി​ച്ച് താ​ര​ദ​ന്പ​തി​ക​ൾ പു​റം​ലോ​ക​ത്തോ​ട് പ​റ​ഞ്ഞ​ത്. ഇ​രു​വ​ർ​ക്കും ഒ​രു മ​ക​ളാ​ണ് പി​റ​ന്നി​രി​ക്കു​ന്ന​ത്. പ്ര​സ​ന്ന ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഈ…

Read More

നമിതയോട് അന്ന് ഞാന്‍ പൊട്ടിത്തെറിച്ചു ! അതിനു ശേഷം കരഞ്ഞു കൊണ്ടാണ് വേദിയിലെത്തിയത്; ആ വേദനിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് റിമി ടോമി…

തന്റെ ജീവിതത്തില്‍ ഏറെ വേദനിപ്പിച്ചതും മറക്കാനാകാത്തതുമായ ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക റിമി ടോമി. നടി നമിതാ പ്രമോദുമായി വഴക്കിട്ടതിനെക്കുറിച്ചായിരുന്നു റിമിയുടെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ പരിപാടിയ്ക്കിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇതേ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു നമിത പ്രമോദ്. പുതിയ ചിത്രമായ അല്‍മല്ലുവിന്റെ സംവിധായകന്‍ ബോബന്‍ സാമുവലും സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജുവും നമിതയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെയാണ് നമിതയുമായി വഴക്കുണ്ടായ സാഹചര്യം റിമിടോമി തുറന്ന് പറഞ്ഞത്. ആ സംഭവത്തെക്കുറിച്ച് റിമി പറയുന്നതിങ്ങനെ…നമിതയ്ക്കൊപ്പം യുഎസ്സില്‍ ഒരു ഷോയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. പന്ത്രണ്ട് സ്റ്റേജുകളില്‍ അവസാനത്തെ ഷോ ആയിരുന്നു അത്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു തരം കറുത്ത ചെറിയുണ്ട്. ചോറ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ആ ചെറി കിട്ടിയാല്‍ മതി. അത്രയ്ക്ക് ഇഷടമാണ് ആ ചെറി. അന്ന് ഷോയ്ക്ക് മുമ്പ് ഒരു പായ്ക്കറ്റ് നിറയെ ചെറി അവിടെ കൊണ്ടു…

Read More

അ​ർ​ധ​രാ​ത്രി മു​ത​ൽ പു​ല​രും വ​രെ ആ​റു മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​യ​ത്നം! വ​ടം കെ​ട്ടി വാ​വ മു​റു​ക്കി​പ്പി​ടി​ച്ചു മൂ​ർ​ഖ​നെ; സംഭവം എ​രു​മേ​ലി​ക്ക​ടു​ത്ത് വാ​ഴ​ക്കാ​ല മ​ണ​ക്കു​ന്നേ​ൽ

എ​രു​മേ​ലി: അ​ർ​ധ​രാ​ത്രി മു​ത​ൽ പു​ല​രും വ​രെ പ​ടു​താ കു​ള​ത്തി​ൽ പി​ടി കൊ​ടു​ത്തി​ല്ല മൂ​ർ​ഖ​ൻ. ക​ര​യി​ൽ തി​ങ്ങി​ക്കൂ​ടി​യ നാ​ട്ടു​കാ​രി​ൽ പ​ല​രും ഇ​തി​നി​ടെ പി​രി​ഞ്ഞു​പോ​യി​രു​ന്നു. പ​ക്ഷെ, വാ​വ സു​രേ​ഷ് പിന്മാറിയി​ല്ല. വ​ഴു​ക്ക​ൽ നി​റ​ഞ്ഞ കു​ള​ത്തി​ലേ​ക്ക് വ​ടം ക​യ​റി​ൽ തൂ​ങ്ങി ഇ​റ​ങ്ങി നേ​രെ പാ​ന്പി​ന്‍റെ അ​ടു​ക്ക​ലെ​ത്തി വാ​ലി​ൽ പി​ടി​ച്ച് പൊ​ക്കി​യെ​ടു​ത്തു. ക​ണ്ടു​നി​ന്ന​വ​ർ അ​ന്പ​ര​ന്നു​നി​ൽ​ക്കേ ഒ​രു കൈ ​വ​ടം ക​യ​റി​ൽ മു​റു​ക്കി മ​റു കൈ​യി​ൽ പ​ത്തി വി​ട​ർ​ത്തി​യ മൂ​ർ​ഖ​നു​മാ​യി ക​ര​യി​ലെ​ത്തി. എ​രു​മേ​ലി​ക്ക​ടു​ത്ത് വാ​ഴ​ക്കാ​ല മ​ണ​ക്കു​ന്നേ​ൽ അ​പ്പ​ച്ച​ന്‍റെ പു​ര​യി​ട​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ആ​കാം​ഷ​യും ആ​ശ​ങ്ക​യും മു​റു​കി​യ സം​ഭ​വം. അ​യ​ൽ​വാ​സി പ​ഴ​യ​താ​വ​ളം ഫൈ​സ​ലാ​ണ് ത​ന്‍റെ വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ നി​ൽ​ക്കു​ന്പോ​ൾ സ​മീ​പ പു​ര​യി​ട​ത്തി​ലെ പ​ടു​താ കു​ള​ത്തി​നു​ള്ളി​ൽ പാ​ന്പി​നെ ക​ണ്ട​ത്. അ​ടു​ത്തെ​ത്തി നോ​ക്കി​യ​പ്പോ​ൾ മൂ​ർ​ഖ​ൻ ആ​ണെ​ന്ന് ഉ​റ​പ്പാ​യി. വി​ദ​ഗ്ധ·ാ​രെ​യും വ​ന​പാ​ല​ക​രെ​യു​മൊ​ക്കെ അ​റി​യി​ച്ചു. പ​ക്ഷെ അ​പ​ക​ട​കാ​രി​യാ​യ മൂ​ർ​ഖ​നെ തൊ​ടാ​ൻ ആ​രു​മെ​ത്തി​യി​ല്ല. ഫൈ​സ​ൽ ഒ​ടു​വി​ൽ വാ​വ സു​രേ​ഷി​നെ ബ​ന്ധ​പ്പെ​ട്ടു. രാ​ത്രി…

Read More

വിടില്ല ഞാന്‍ ! ആളുകളെ കണ്ട് ഭയന്ന് കാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ ആനയുടെ വാലില്‍ പിടിച്ചു വലിച്ച് ഗ്രാമവാസി; കഥാന്ത്യം ഇങ്ങനെ…

നാട്ടിലിറങ്ങുന്ന കാട്ടാന എങ്ങനെയെങ്കിലും തിരിച്ചു പോയാല്‍ മതിയെന്ന വിചാരത്തിലാണ് കാടിനോടു ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ ആളുകള്‍ കഴിയുന്നത്. എന്നാല്‍ കാടു കയറാനൊരുങ്ങുന്ന ആനയുടെ വാലില്‍ പിടിച്ച് ഒരാള്‍ വലിക്കുകയാണെങ്കില്‍ അയാളെ എന്തു ചെയ്യണം. ഇത്തരം ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയെ കിടിലം കൊള്ളിക്കുന്നത്. പശ്ചിമബംഗാളിലെ ഝാര്‍ഗ്രാം ഗ്രാമത്തില്‍ നിന്നുള്ള വീഡിയോയാണ് പുറത്ത് വന്നത്. ഇവിടെ ആനകളും മനുഷ്യരും തമ്മിലുള്ള സംഘട്ടനങ്ങള്‍ കഴിഞ്ഞ കുറേ മാസങ്ങളായി കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ആനയെ ഗ്രാമത്തില്‍ നിന്ന് തുരത്തിയ ആളുകള്‍ തന്നെയാണ് ആനയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ആളുടെ വിഡിയോയും പുറത്ത് വിട്ടത്. മനുഷ്യരെ കണ്ട് ഭയന്ന് കാടുകയറാനൊരുങ്ങിയ കാട്ടാനയുടെ വാലില്‍ പിടിച്ചു വലിക്കുകയായിരുന്നു ഇയാള്‍ ചെയ്തത്. ഇയാള്‍ അത്രയധികം വേദനപ്പിച്ചിട്ടും ആന തിരിച്ച് ഉപദ്രവിക്കാതെ ഭയപ്പെട്ട് മുന്നോട്ട് ഓടുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഇയാള്‍ക്കു ചുറ്റുമുള്ള ആളുകള്‍ ഈ പ്രവൃത്തിയില്‍ നിന്ന് അയാളെ പിന്‍തിരിപ്പിക്കുന്നതിനു…

Read More

മീനില്ലാതെ ചോറിറങ്ങാത്ത മലയാളിക്ക്! മീനില്‍ ഈച്ചവരാതിരിക്കാനും പഴക്കം തോന്നാതിരിക്കാനും കലക്കി ഒഴിക്കുന്നത് മാരക വിഷവസ്തുക്കള്‍; ഡോ. പോള്‍ വാഴപ്പിള്ളി പറയന്നു…

മീന്‍ചാറില്ലാതെ ചോറിറങ്ങാത്ത മലയാളിക്ക് മത്സ്യത്തിനും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. നീളുന്ന ട്രോളിംഗ് നിരോധനവും മറ്റൊരു കാരണമാണ്. തത്ഫലമായി ദീര്‍ഘകാലം കേടാകാതെ സൂക്ഷിക്കാന്‍ മത്സ്യത്തിലും മാരക വിഷവസ്തുക്കള്‍ ചേര്‍ക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന മത്സ്യത്തില്‍ പ്രധാനമായും കാണുന്നത് ഫോര്‍മലിന്‍, സോഡിയം ബെന്‍സോവേറ്റ്, അമോണിയ, ഫോര്‍മാലിന്‍ എന്നീ രാസവസ്തുക്കളാണ്. മൃതശരീരങ്ങള്‍ അഴുകാതെ ദിവസങ്ങളോളം സൂക്ഷിച്ചുവയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസപദാര്‍ഥമാണ് ഫോര്‍മാലിന്‍. ഫോര്‍മാലിന്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുവാണെന്നറിഞ്ഞാല്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന കാന്‍സര്‍ രോഗങ്ങള്‍ക്ക് മറ്റു കാരണങ്ങളന്വേഷിക്കേണ്ടതില്ലല്ലോ? ഈയിടെ ചെന്നൈയിലെ കാശിമേട് തുറമുഖത്ത് നടത്തിയ ഒരു പരിശോധനയില്‍ മീന്‍പിടിച്ച് ഗോഡൗണിലെത്തുന്നതുവരെ നിരവധി ഘട്ടങ്ങളില്‍ ഉപ്പുപോലെ തോന്നിക്കുന്ന രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി കണ്ടെത്തി. ഓണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ മാരകമായ വിഷസാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് 45 ലോഡുകളിലായെത്തിയ 6000 കിലോ ചെമ്മീനാണ് തടഞ്ഞു വച്ചത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫീഷറീസ്…

Read More

രണ്ടെണ്ണം വീശി, ഭാര്യ നൽകിയ പരാതിയുടെ വാദം കേൾക്കാനെത്തിയ ഭർത്താവിന് വക്കീലൻമാരെ കണ്ടപ്പോൾ കൺട്രോൾപോയി;കോടതി വരാന്തയിൽ നടന്ന നാടകീയരംഗങ്ങൾക്കൊടുവിൽ സംഭവിച്ചത്….

കോ​ട​തി​യി​ൽ മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​ച്ച​യാ​ളെ കോ​ട​തി റി​മാ​ൻ​ഡു​ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി പ​ഴ​യ​രി​ക്ക​ണ്ടം പു​തു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സ​ന്തോ​ഷി​നെ​യാ​ണ് മു​ട്ടം അ​ഡ്ഹോ​ക്ക് കോ​ട​തി 10 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. സ​ന്തോ​ഷി​ന് എ​തി​രാ​യി ഭാ​ര്യ ന​ൽ​കി​യ പ​രാ​തി പ്ര​കാ​ര​മു​ള്ള കേ​സി​ന്‍റെ വാ​ദ​ത്തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് കോ​ട​തി വ​രാ​ന്ത​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. കോ​ട​തി​ക്ക​വ​ല​യി​ൽ നി​ന്ന് റോ​ഡി​ലൂ​ടെ വ​ന്ന സ​ന്തോ​ഷ് ഓ​ട്ടോ​ക്കാ​രോ​ടും കോ​ട​തി വ​രാ​ന്ത​യി​ൽ നി​ന്ന അ​ഭി​ഭാ​ഷ​ക​രോ​ടും അ​സ​ഭ്യം പ​റ​ഞ്ഞ് ക​യ​ർ​ത്ത് സം​സാ​രി​ച്ചി​രു​ന്നു. സം​ഭ​വം അ​ഡ്ഹോ​ക്ക് കോ​ട​തി ജ​ഡ്ജി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​പ്പോ​ൾ മു​ട്ടം പോ​ലീ​സി​നെ കോ​ട​തി​യി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി സ​ന്തോ​ഷി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. കോ​ട​തി​യി​ൽ എ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ മു​ട്ടം സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി. മ​ദ്യ​പി​ച്ചെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സ​ന്തോ​ഷി​നെ പത്തു ദി​വ​സം റി​മാ​ൻ​ഡ് ചെ​യ്ത​ത്.

Read More

പ്രാർഥനയ്ക്കിടയ്ക്ക് കോലുമിഠായി നുണയൽ; ഓർമ്മകൾ ഓടിക്കളിക്കുന്ന സ്കൂൾ മുറ്റത്തെ ഈ വികൃതി കാഴ്ച ഏറ്റെടുത്ത് സമൂഹമാധ്യമം

ഓർമ്മകൾ ഓടിക്കളിക്കുന്ന സ്കൂൾ മുറ്റത്തെ ഓരോ കാഴ്ചകളും, പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർഥിക്കും ഒരോ അനുഭവങ്ങളാണ്. ഓർമ്മകളുടെ തിരുമുറ്റത്ത് പൂർവ്വ വിദ്യാർഥി സംഗമങ്ങൾ ഇന്ന് വാർത്തയാകുമ്പോഴാണ് സ്കൂൾ മുറ്റത്തെ ഒരു കാഴ്ച സോഷ്യൽ മീഡിയയിൽ തംരംഗമാകുന്നത്. സ്കൂളിൽ അസംബ്ലി നടക്കുന്നതിനിടയിൽ ആസ്വദിച്ച് കോലുമിഠായി തിന്നുന്ന ഒരുവിദ്യാർഥിയാണ് ഇന്ന് താരമായി മാറുന്നത്. ഐ.എ.എസ് ഉദ്യോ​ഗസ്ഥനായ അവാനിഷ് ശരൺ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ കൈയിൽ കോലുമിഠായുമായി കണ്ണടച്ച് അസംബ്ലിക്ക് നിൽക്കുന്ന കുട്ടി പ്രാർത്ഥന ചൊല്ലുമ്പോൾ കൂടെ ചൊല്ലുന്നതും പ്രർത്ഥന ഏറ്റുപാടുന്നതിനനുസരിച്ച് മിഠായിയും ആസ്വദിച്ച് നുണയുകയുമാണ്. കൂപ്പിയ കൈക്കുള്ളിലാക്കി മിഠായി തിന്നുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Read More