അറുപതുകാരിയെ പ്രണയിച്ച് 22 കാരൻ; പരാതിയുമായി മകനും ഭർത്താവും; ഏഴുമക്കളും ഏഴ് കൊച്ചുമക്കളുമുള്ള സ്ത്രീയെ പിൻതിരിപ്പിക്കാനാകാതെ മക്കൾ; എന്ത് സംഭവിച്ചാലും ഞങ്ങൾ വിവാഹിതരാകുമെന്ന് കമിതാക്കൾ

പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ല, അറുപതുകാരിയെ പ്രണയിച്ച് 22 കാരൻ. പരാതിയുമായി മകനും ഭർത്താവും പോലീസ് സ്റ്റേഷനിൽ, എന്തു സംഭവിച്ചാലും ഞങ്ങൾ വിവാഹിതരാകുമെന്ന് കമിതാക്കളും. ആഗ്രയിലെ എത്മദദൗല പോലീസ് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ പ്രണ‍യ കഥ അരങ്ങേറിയത്. പ്രണയത്തിൽ നിന്ന് യുവാവ് പിൻമാറാൻ തയാറാകാത്തതിനാൽ പ്രദേശത്തെ സമാധാന അന്തരീക്ഷം തകർത്തുവെന്ന കുറ്റം ചുമതി യുവാവിനെതിരേ പോലീസ് കേസെടുത്തു. ഭർത്താവും മകനും പരാതി നൽ‌കിയ സ്റ്റേഷനിൽ യുവാവിന്‍റെ ബന്ധുക്കൾ എത്തി. ഇവിടെ വെച്ച് ഇരു കുടുംബക്കാരും തമ്മിൽ ഏറ്റുമുട്ടി. ഇത് കണ്ട് നിന്ന യുവാവും സ്ത്രീയും തങ്ങൾ വിവാഹിതരാകുമെന്ന് വീണ്ടും അറിയിച്ചു. അറുപതുകാരിയായ സ്ത്രീ ഏഴ് മക്കളുടെ അമ്മയും ഏഴ്മക്കളുടെ വല്യമ്മയുമാണ്. ആഗ്രയിലെ പ്രകാശ് നഗറിലാണ് ഇവരും താമസിക്കുന്നത്

Read More

ദർബാർ ചിത്രത്തിൽ നായികയായി എത്തിയത് 20 മിനിറ്റ്. സ്ക്രീൻ പ്രസൻസിൽ തിളങ്ങിയ ലേഡി സൂപ്പർ സ്റ്റാറിന്‍റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ

നായികയായി എത്തിയത് 20 മിനിറ്റ്. പ്രതിഫലം അഞ്ച് കോടി. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ദർബാർ ചിത്രത്തിന്‍റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. അടുത്തിടെ താരത്തിന്‍റേതായി ഇറങ്ങിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. ഇതോടെ താരത്തിന്‍റെ മൂല്യംവും കൂടി. സൂപ്പർ താരങ്ങൾക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമയി താരം എത്തിയ സിനിമകളെല്ലാം സൂപ്പർ താരമായിരുന്നു 20 മിനിറ്റ് മാത്രമാണ് ഉണ്ടായതെങ്കിലും പതിവ് പോലെ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട് ചിത്രത്തില്‍ നയന്‍സ് തിളങ്ങിയിരുന്നു. ദര്‍ബാറില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ രജനിയുടെ മകളായി എത്തിയ നിവേദ തോമസിനുണ്ടായിരുന്നു. തമിഴില്‍ നെട്രികണ്‍, മൂക്കുത്തി അമ്മന്‍ തുടങ്ങിയവയാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. കാമുകന്‍ വിഘ്‌നേഷാണ് നടിയുടെ പുതിയ ചിത്രമായ നെട്രികണ്‍ നിര്‍മ്മിക്കുന്നത്.

Read More

മോഷണ മുതലുകൊണ്ട് വാങ്ങിയ വണ്ടിക്ക് ഭാര്യയുടെ പേര് നൽകി കള്ളന്‍റെ സ്നേഹ പ്രകടനം; ഒരു പേരിടീൽ കൊണ്ട് കൈവിലങ്ങ് അണിയേണ്ടി വന്ന കള്ളൻ മഞ്ജുനാഥിന്‍റെ പാഞ്ചാലി സ്നേഹത്തെക്കുറിച്ചറിയാം…

തനിക്ക് ഭാര്യയോട് അമിത സ്‌നേഹമുണ്ടെന്ന് കാണിക്കാന്‍ കള്ളന്‍ കാണിച്ച ബുദ്ധിക്ക് കിട്ടിയത് എട്ടിന്റെ പണി. തന്റെ എല്ലാ മോഷണങ്ങള്‍ക്കും കൂട്ടുനിന്ന പ്രിയതമയ്ക്ക് നല്‍കിയ സര്‍പ്രൈസ് ഇങ്ങനെയൊരു ഗതികേടിലേക്ക് വരുമെന്ന് പ്രിയതമനും വിചാരിച്ചില്ല. മലപ്പുറം കോട്ടപ്പടിയിലെ വീട്ടിലെ മോഷണക്കേസില്‍ പിടിയിലായതോടെയാണ് കള്ളന്‍ മഞ്ജുനാഥിന്റെ പ്രണയകഥ പുറത്ത് വന്നത്. മോഷണത്തിലൂടെ കിട്ടിയ മുപ്പത് പവന്‍ ഇരുവരും വളാഞ്ചേരിയിലും സെലത്തുമായി വിറ്റു. തങ്ങള്‍ നടത്തിവന്നിരുന്ന ആക്രികച്ചവടം മെച്ചപ്പെടുത്താന്‍ സ്വര്‍ണം വിറ്റ പണം കൊണ്ട് ഒരു വാഹനം വാങ്ങി. തനിക്ക് സൗഭാഗ്യം കൈവന്നപ്പോള്‍ തന്റെ എല്ലാകാര്യത്തിനും കൂട്ടുനിന്ന ഭാര്യയുടെ പേര് എം.പാഞ്ചാലി എന്ന് വണ്ടിക്ക് നല്‍കി. ഒപ്പം മൈ ലഫ് എന്നുകൂടി എഴുതിച്ചേര്‍ത്തു. എന്നാല്‍ ഈ പേരിടീല്‍ തങ്ങളുടെ നാശത്തിലേക്കാണെന്ന് മഞ്ജുനാഥ് കരുതിയില്ല. പേര് മനസിലാക്കി കള്ളന്‍മാരെ പൊക്കുന്ന പോലീസിന് ഇതോടെ കാര്യങ്ങള്‍ എളുപ്പത്തിലാക്കി. ഭാര്യയോടുളള സ്‌നേഹം പ്രകടിപ്പിക്കല്‍ കള്ളന്‍ മഞ്ജുനാഥിനെയും ഭാര്യ…

Read More

കൂടത്തായി! സിനിമാറ്റിക് ക്രൈം ത്രില്ലര്‍ പരമ്പര; വന്‍ വ്യൂവര്‍ഷിപ്പുള്ള മ്യൂസിക്കല്‍ റിയാലിറ്റി ഷോ ടോപ്പ് സിംഗറിനേയും മറികടന്ന് റിക്കാര്‍ഡ് റേറ്റിംഗ്, ഒപ്പം സ്റ്റേയും

കേ​ര​ള മ​ന​സാ​ക്ഷി​യെ ഏ​റെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​യി​രു​ന്നു കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര. ഈ ​വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഫ്ള​വേ​ഴ്സ് ടി​വി സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്ന സി​നി​മാ​റ്റി​ക് ക്രൈം ​ത്രി​ല്ല​ർ പ​ര​ന്പ​ര​യാ​യി​രു​ന്നു കൂ​ട​ത്താ​യി- ഗെ​യിം ഓ​ഫ് ഡെ​ത്ത് എ​ന്ന​ത്. ഇ​തി​നെ​തി​രെ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നു കേ​ര​ളാ ഹൈ​ക്കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് പ​ര​ന്പ​ര​യു​ടെ സം​പ്രേ​ക്ഷ​ണം ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. ജ​നുവ​രി 13നു ​സം​പ്രേ​ഷ​ണം ആ​രം​ഭി​ച്ച പ​ര​ന്പ​ര ഫ്ള​വേ​ഴ്സ് മൂ​വി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ആ​ദ്യ നി​ർ​മാ​ണ സം​രം​ഭം കൂ​ടി​യാ​ണ്. ചാ​ന​ൽ ത​ല​വ​ൻ ആ​ർ. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ ര​ച​ന​യും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ർ​ക് റേ​റ്റിം​ഗി​ൽ ഈ ​വ​ർ​ഷ​ത്തെ ര​ണ്ടാം വാ​ര റേ​റ്റിം​ഗ് റി​പ്പോ​ർ​ട്ട് പു​റ​ത്തുവ​ന്ന​പ്പോ​ൾ ആ​ദ്യ ദി​വ​സം 5.30 പോ​യി​ന്‍റ് നേ​ട​യി​ട്ടു​ണ്ട് ഈ ​പ​ര​ന്പ​ര. അ​ഞ്ചു ദി​വ​സ​ത്തെ ആ​വ​റേ​ജ് റേ​റ്റിം​ഗ് 4.42വി​ൽ എ​ത്തി​യ​ത് ചാ​ന​ലി​ന്‍റെ റി​ക്കാ​ർ​ഡാ​ണ്. ഫ്ള​വേ​ഴ്സ് ടി​വി​യി​ൽ ത​ന്നെ വ​ൻ വ്യൂ​വ​ർ​ഷി​പ്പു​ള്ള മ്യൂ​സി​ക്ക​ൽ റി​യാ​ലി​റ്റി ഷോ ​ടോ​പ്പ് സിം​ഗ​റി​നേ​യും മ​റിക​ട​ന്നാ​ണ്…

Read More

വി​നോ​ദ​സ​ഞ്ചാ​രി​ക​ളേ ഇ​തി​ലേ ഇ​തി​ലേ…! രാ​ജ്യ​ത്തെ വി​നോ​ദ​ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കേ​ന്ദ്ര ​ടൂ​റി​സം വ​കു​പ്പി​ന്‍റ പു​തി​യ പ​ദ്ധ​തി; യാ​ത്രാ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും; സംഭവം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​നോ​ദ​ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കേ​ന്ദ്ര ​ടൂ​റി​സം വ​കു​പ്പി​ന്‍റ പു​തി​യ പ​ദ്ധ​തി. ഇ​ന്ത്യ​യി​ലെ 15 പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​ന​കം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് യാ​ത്രാ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും. കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി പ്ര​ഹ്ലാ​ദ്സിം​ഗ് പ​ട്ടേ​ൽ ആ​ണ് ഈ ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​ഡീ​ഷ​യി​ൽ ന​ട​ന്ന ദേ​ശീ​യ ടൂ​റി​സം സെ​മി​നാ​റി​ലാ​ണ് മ​ന്ത്രി പു​തി​യ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്. 15 ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​ന​കം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് യാ​ത്രാ​ചെ​ല​വ് ന​ൽ​കു​ക​യും അ​വ​രു​ടെ ഫോ​ട്ടോ​ക​ൾ ടൂ​റി​സം വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​ള​ള 15 സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം എ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Read More

എ​ന്‍റെ ഹൃ​ദ​യം എ​ന്നും ഇ​ങ്ങ​നെ ചേ​ർ​ത്ത് പി​ടി​ക്കൂ. എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ന് വി​വാ​ഹ​വാ​ർ​ഷി​കാ​ശം​സ​ക​ൾ! വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് ഭാ​വ​ന​യും ന​വീ​നും

വി​വാ​ഹ​വാ​ർ​ഷി​ക വേ​ള​യി​ൽ ഭ​ർ​ത്താ​വി​ന് ആ​ശം​സ​യു​മാ​യി ന​ടി ഭാ​വ​ന. ക​ന്ന​ട സി​നി​മ നി​ർ​മാ​താ​വും ബി​സി​ന​സു​കാ​ര​നു​മാ​യി ന​വീ​നും ഭാ​വ​ന​യും ര​ണ്ടാം വി​വാ​ഹ​വാ​ർ​ഷി​ക​മാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. “എ​ന്‍റെ ഹൃ​ദ​യം എ​ന്നും ഇ​ങ്ങ​നെ ചേ​ർ​ത്ത് പി​ടി​ക്കൂ. എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ന് വി​വാ​ഹ​വാ​ർ​ഷി​കാ​ശം​സ​ക​ൾ’ എ​ന്ന് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. 2018 തൃ​ശൂ​ർ തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ഇ​രു​വ​ർ​ക്കും ആ​രാ​ധ​ക​രു​ടെ ആ​ശം​സാ​പ്ര​വാ​ഹ​മാ​ണ്.

Read More

അച്ഛന്റെ മോന്‍… പയ്യന്‍ കിടുവാ! ഈ ഇക്ബാല്‍ കോളജ് എനിക്ക് വേണം, ഈ ഇക്ബാല്‍ കോളജ് ഞാനിങ്ങെടുക്കുവാ; അച്ഛന്റെ ഡയലോഗില്‍ മാറ്റം വരുത്തി ഗോകുല്‍ സുരേഷ്

തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ് സൂ​പ്പ​ർ​ഹി​റ്റാ​ക്കി​യ ഡ​യ​ലോ​ഗാ​ണ് “എ​നി​ക്ക് ഈ ​തൃ​ശൂ​ർ വേ​ണം…​നി​ങ്ങ​ളെ​നി​ക്ക് ഈ ​തൃ​ശൂ​ർ ത​ര​ണം.. ഈ ​തൃ​ശൂ​ർ ഞാ​നി​ങ്ങെ​ടു​ക്കു​വാ’ എ​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ വൈ​റ​ലാ​യ ഈ ​ഡ​യ​ലോ​ഗ് ട്രോ​ളന്മാരും ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ഴി​ത ഇ​ക്ബാ​ൽ കോ​ള​ജി​ൽ പ​രി​പാ​ടി​ക്ക് എ​ത്തി​യ​പ്പോ​ൾ ഇ​തേ ഡ​യ​ലോ​ഗ് അ​ൽ​പ്പം മാ​റ്റി പ​റ​ഞ്ഞ് കൈ​യ​ടി നേ​ടി​യി​രി​ക്കു​ക​യാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​നും ന​ട​നു​മാ​യ ഗോ​കു​ൽ സു​രേ​ഷ്. അ​ച്ഛ​ന്‍റെ ഡ​യ​ലോ​ഗ് പ​റ​യു​വാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ത​ന്‍റെ ശൈ​ല​യി​ൽ ഈ ​ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് ഗോ​ഗു​ൽ കൈ​യ​ടി നേ​ടി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Read More

എന്റെ പൊന്നേ നീ എങ്ങോട്ടാ..! സ്വര്‍ണവില വീണ്ടും 30,000 രൂപയില്‍ തൊട്ടു; സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് ഒരു കാരണം ചൈന ഉള്‍പ്പെടെ രാജ്യങ്ങളില്‍ പടരുന്ന കൊറോണ വൈറസും

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല പ​വ​ന് വീ​ണ്ടും 30,000 രൂ​പ​യി​ൽ തൊ​ട്ടു. ഗ്രാം ​വി​ല ഉ​യ​ർ​ന്ന് 3750 രൂ​പ​യി​ലെ​ത്തി. ക​ഴി​ഞ്ഞ എ​ട്ടി​ന് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​യ പ​വ​ന് 30,400 രൂ​പ​യി​ലെ​ത്തി​യ​ശേ​ഷം പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കു​ത്ത​നെ താ​ഴേ​ക്കി​റ​ങ്ങി​യ സ്വ​ർ​ണ​വി​ല ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ​ടി​പ​ടി​യാ​യി ഉ​യ​ർ​ന്ന് ഈ ​നി​ല​വാ​ര​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​വി​ല​യാ​ക​ട്ടെ ജ​നു​വ​രി ആ​ദ്യ​വാ​രം ട്രോ​യ് ഒൗ​ണ്‍​സി​ന് 1611 ഡോ​ള​റി​ൽ എ​ത്തി​യ​ശേ​ഷം 1536 ഡോ​ള​ർ വ​രെ കു​റ​ഞ്ഞി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​വി​ല വീ​ണ്ടും 1600 ഡോ​ള​റി​ലേ​ക്ക് എ​ത്താ​നു​ള്ള സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന പ്ര​വ​ച​ന​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ചാ​ഞ്ചാ​ട്ടം. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ്, ആ​ഗോ​ള സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യെ​ക്കു​റി​ച്ചു​ള്ള പു​തി​യ ആ​ശ​ങ്ക​ക​ൾ, അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി​യു​ടെ വ​ള​ർ​ച്ചാ​നി​ര​ക്ക്, ചൈ​ന ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളി​ൽ പ​ട​രു​ന്ന കൊ​റോ​ണ വൈ​റ​സ് തു​ട​ങ്ങി​യ​വ…

Read More

അന്നത്തെ ആ ചുള്ളന്‍ ഇന്ന് ഇന്ത്യയിലെ കോടീശ്വരന്മാരില്‍ ഒരാള്‍; പ്രമുഖനായ വ്യക്തിയുടെ കുട്ടിക്കാലത്തെ ചിത്രം വൈറലാകുന്നു…

ഇന്ത്യ കണ്ട വ്യവസായികളില്‍ ഒന്നാംനിരയിലാണ് രത്തന്‍ ടാറ്റയുടെ സ്ഥാനം. അടുത്തിടെയാണ് രത്തന്‍ ടാറ്റ ഇന്‍സ്റ്റഗ്രാമില്‍ ജോയിന്‍ ചെയ്തത്. വാഹന വ്യവസായ രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ച ടാറ്റ ഇന്‍സ്റ്റഗ്രാമിലും മോശമാക്കിയില്ല. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയെ വിസ്മയിപ്പിക്കുകയാണ്. ഇത്തരം രസകരമായ പോസ്റ്റുകള്‍ മൂലം ഇദ്ദേഹത്തിന് പ്രതിദിനം ഫോളോവേഴ്‌സ് കൂടുകയാണ്. കഴിഞ്ഞദിവസം ഇദ്ദേഹം തന്റെ ഒരു ചെറുപ്പകാല ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയുണ്ടായി. ഇത് കണ്ട് സോഷ്യല്‍ മീഡിയ ഒന്നാകെ അത്ഭുതപ്പെട്ടു എന്നു തന്നെ വേണം പറയാന്‍. യുവാവായിരുന്ന രത്തന്‍ ടാറ്റയ്ക്കു മുമ്പില്‍ ബോളിവുഡ് താരങ്ങള്‍ പോലും നിഷ്പ്രഭരായിരിക്കും. അത്രയ്ക്ക് സുന്ദരന്‍. ടാറ്റ സണ്‍സിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ ആയിരുന്നു രത്തന്‍ നാവല്‍ ടാറ്റ. പ്രധാന ടാറ്റ കമ്പനികളായ ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ടാറ്റ പവര്‍, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ ടീ, ടാറ്റ കെമികല്‍സ്, ടാറ്റ ടെലിസെര്‍വീസസ്, ദി ഇന്ത്യന്‍…

Read More

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് ! ഒരു വയസുള്ള കുട്ടിയെ കാറില്‍ കിടത്തി ഡോര്‍ ലോക്ക് ചെയ്ത് കഴിക്കാന്‍ പോയി; തിരികെയെത്തിയപ്പോള്‍ കാര്‍ തുറക്കാനായില്ല;മൂവാറ്റുപുഴയില്‍ സംഭവിച്ചത്…

ഒരു വയസുള്ള കുട്ടിയെ കാറിനുള്ളില്‍ കിടത്തിയ ശേഷം രക്ഷിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പോയി. എന്നാല്‍ തിരികെയെത്തിയപ്പോള്‍ കാര്‍ തുറക്കാനായില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. മൂവാറ്റുപുഴ പിഒ ജംക്ഷനു സമീപമുള്ള ഹോട്ടലിനു മുന്നിലായിരുന്നു ഇത് നടന്നത്. ഏറെനേരം ശ്രമിച്ചിട്ടും ഡോര്‍ തുറക്കാനാകാഞ്ഞതിനെത്തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തിയത്. സംഭലവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് കാറിന്റെ ചില്ല് അറുത്തുമാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ കെ. എം. ജാഫര്‍ഖാന്റെ നേതൃത്വത്തിലായിരുന്നു ഈ രക്ഷാപ്രവര്‍ത്തനം നടന്നത്. ഇത്തരത്തില്‍ മുമ്പും അപകടങ്ങള്‍ നടന്നിട്ടും പലരും ഇതേക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് വാസ്തവം. കുഞ്ഞുങ്ങളെ വാഹനത്തില്‍ തനിച്ചാക്കി പൂട്ടി പോകുന്നവര്‍ അറിയുന്നില്ല തങ്ങള്‍ ചെയ്യുന്നത് ഒരു പാതകമാണെന്ന്. ഇത്തരം സാഹചര്യത്തില്‍ കാറിനുള്ളില്‍ ആവശ്യമായ ഓക്‌സിജന്‍ കുട്ടികള്‍ക്ക് കിട്ടില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്.…

Read More