വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങി; വള്ളപ്പാടുകളുടെ അകലെ ചാ​ണ്ടി ഉ​മ്മ​ൻ;  വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ കോൺഗ്രസ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം.

കോ​ട്ട​യം: പു​തു​പ്പ​ള്ളി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങി. ഇ​ല​ക്ട്രോ​ണി​ക്ക​ലി ട്രാ​ന്‍​സ്മി​റ്റ​ഡ് പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണി​ത്തു​ട​ങ്ങി​യ​പ്പോ​ള്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ നാ​ല് വോ​ട്ടു​ക​ള്‍​ക്ക് മു​ന്നി​ലാ​ണ്.

അയർക്കുന്നത്ത് ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്ന് ചാണ്ടി ഉമ്മൻ. അയർക്കുന്നത് മാത്രം ലീഡ് 2,437. കോൺഗ്രസ് കേന്ദ്രങ്ങളെയും അമ്പരിപ്പിക്കുന്ന ലീഡ് അയർക്കുന്നത്ത്

യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍ ആ​വേ​ശം തു​ട​ങ്ങി​. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്രം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ടാ​ണ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം.

Related posts

Leave a Comment