വര്‍ഷങ്ങള്‍ക്ക് ശേഷം നിവിൻ കഴിക്കുന്ന ആട്ടിൻ കാൽ… പിന്നിൽ ഷെഫ് പിള്ള

വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം. പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലും ധ്യാ​ന്‍ ശ്രീ​നി​വാ​സ​നും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ നി​റ​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​നു പു​റ​മേ, നി​വി​ന്‍ പോ​ളി​യു​ടെ നി​തി​ന്‍ മോ​ളി എ​ന്ന വേ​ഷം തീ​യ​റ്റ​റു​ക​ളി​ലു​ണ്ടാ​ക്കി​യ ഓ​ളം ചെ​റു​തൊ​ന്നു​മ​ല്ല. ഒ​രു സി​നി​മ താ​ര​മാ​യാ​ണ് ചി​ത്ര​ത്തി​ൽ നി​വി​ൻ എ​ത്തു​ന്ന​ത്.

ലോ ​റോ​സ്റ്റാ​ഡ് ലാം​ബ് ഷാ​ങ്ക് എ​ന്ന ഡി​ഷ് ക​ഴി​ച്ചു​കൊ​ണ്ടാ​ണ് നി​വി​ന്‍റെ എ​ൻ​ഡ്രി. ഷെ​ഫ് സു​രേ​ഷ് പി​ള്ള​യു​ടെ കൈ​പ്പു​ണ്യ​ത്തി​ലാ​ണ് ആ ​വി​ഭ​വം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഇ​ത് ത​യ്യാ​റാ​ക്കി​യ​ത്. ഇ​തി​നെ കു​റി​ച്ച് ഷെ​ഫ് പി​ള്ള പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

നി​വി​ൻ പോ​ളി​യും സ്‌​ലോ റോ​സ്റ്റാ​ഡ് ലാം​ബ് ഷാ​ങ്കും!
ഡി​സം​ബ​ർ മാ​സം.
പു​തി​യ പ്രോ​ജ​ക്ടി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ദോ​ഹ​യി​ലാ​ണ്- വൈ​കു​ന്നേ​രം ഒ​രു കാ​ൾ:
വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ്…!
“ഹ​ലോ ഷെ​ഫ്! ന​മ​സ്കാ​രം…”
“ഹ​ലോ ബ്രോ” – ​പ​തി​വ് പോ​ലെ എ​ന്‍റെ മ​റു​പ​ടി.
“ഷെ​ഫ്, ഒ​രു അ​ത്യാ​വ​ശ്യ​മു​ണ്ട്…. നാ​ളെ​ത്തെ ഷൂ​ട്ടി​ന് ഒ​രു ഡി​ഷ്‌ ഉ​ണ്ടാ​ക്കി ത​ര​ണം : Slow roasted Lamb Shank, Mashed Potato, Wilted Spinach, Rosemary and edible flowers. കൊ​ച്ചി​യി​ലാ​ണ്, ലൊ​ക്കേ​ഷ​നി​ൽ കൊ​ണ്ട് വ​ന്ന് പ്ലേ​റ്റ് ചെ​യ്യ​ണം…”

ആ​ട്ടി​ൻ കാ​ൽ – ന​മ്മു​ടെ മെ​നു​വി​ൽ ഇ​ല്ലാ​ത്ത വി​ഭ​വ​മാ​ണ്. Continental dish ആ​ണ്, പെ​ട്ട​ന്ന് എ​വി​ടു​ന്നു സം​ഘ​ടി​പ്പി​ക്കും എ​ന്ന് മ​ന​സി​ൽ ഓ​ർ​ത്തു.“​ന​മു​ക്ക് സെ​റ്റാ​ക്കാം” എ​ന്ന് പ​റ​ഞ്ഞു ഫോ​ൺ വ​ച്ചു.
ഉ​ട​ൻ ത​ന്നെ കൊ​ച്ചി​യി​ലെ ഷെ​ഫ് സി​ജോ​യെ വി​ളി​ച്ചു കാ​ര്യം പ​റ​ഞ്ഞു, എ​വി​ടേ​ക്കൊ​യോ വി​ളി​ച്ചു സാ​ധ​നം റെ​ഡി​യാ​ക്കി പി​റ്റേ​ന്ന് ഉ​ച്ച​ക്ക് ഡി​ഷ്‌ പാ​കം ചെ​യ്തു ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി.

രാ​ത്രി​യി​ൽ വി​നി​തി​ന്‍റെ മെ​സ്സേ​ജ് – “Thank You Chef!”പ​തി​വു​പോ​ലെ ഒ​രു ഹൃ​ദ​യം ഇ​ട്ട് reply കൊ​ടു​ത്തു. പി​ന്നി​ടു​ള്ള തി​ര​ക്കി​ൽ അ​ക്കാ​ര്യം മ​റ​ന്ന് പോ​യി. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഒ​രു പ്രോ​ഗ്രാം ഉ​ണ്ടാ​യി​രു​ന്നു. അ​ത് അ​വ​സാ​ന നി​മി​ഷം കാ​ൻ​സ​ലാ​യി. കൂ​ടെ​യു​ള്ള അ​ർ​ജു​ൻ പ​റ​ഞ്ഞു – “ഒ​രു സി​നി​മ ക​ണ്ടാ​ലോ?”

താ​മ​സി​ക്കു​ന്ന വീ​ട്ടി​ന​ടു​ത്തു​ള്ള Nucleus Mall-ൽ 10 ​മ​ണി​യു​ടെ ഷോ​ക്ക് “വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ”​ത്തി​ന് ടി​ക്ക​റ്റ് എ​ടു​ത്തു. ഫോ​ണി​ൽ മെ​സ്സേ​ജ് നോ​ക്കി​യി​രു​ന്ന​പ്പോ​ൾ അ​ർ​ജു​ൻ പ​റ​യു​ന്നു – ദേ… Thanks ​പേ​ജി​ൽ Chef Pillai”!

ഞാ​ൻ സ്‌​ക്രീ​നി​ൽ നോ​ക്കി​യ​പ്പോ​ഴേ​ക്കും അ​ത് മാ​ഞ്ഞു പോ​യി​രു​ന്നു. ധ്യാ​നി​ന്‍റെ​യും പ്ര​ണ​വി​ന്‍റെ​യും രം​ഗ​ങ്ങ​ളി​ലൂ​ടെ ആ​ദ്യ പ​കു​തി ക​ഴി​ഞ്ഞു.

ന​മ്മു​ടെ ആ​ട്ടി​ൻ കാ​ൽ എ​പ്പോ വ​രു​മെ​ന്ന ആ​കാം​ഷ​യി​ലൂ​ടെ​യാ​ണ് ഓ​രോ സീ​നും നോ​ക്കി​യി​രു​ന്ന​ത്…
Second Half തു​ട​ങ്ങി കു​റ​ച്ചു സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ ദേ ​വ​രു​ന്നു ന​മ്മു​ടെ നി​വി​ൻ പോ​ളി…​മാ​സ്സ് എ​ൻ​ട്രി! Posh കാ​ണി​ക്കാ​നാ​യി ഒ​രു റെ​സ്റ്റോ​റ​ന്റി​ൽ ഡി​ന്ന​ർ ക​ഴി​ക്കാ​നാ​യി ഇ​രി​ക്കു​ന്നു – ഒ​രു മ​നോ​ഹ​ര​മാ​യ പ്ലേ​റ്റി​ൽ ന​മ്മു​ടെ ആ​ട്ടി​ൻ കാ​ൽ. ആ ​വി​ഭ​വം പോ​ലെ ഭം​ഗി​യാ​യി ഒ​പ്പി​യെ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ!
നി​വി​ൻ ക​ത്തി​വ​ച്ച് ആ​ട്ടി​റ​ച്ചി മു​റി​ച്ച്‌ ക​ഴി​ക്കു​ന്നു!

ഷോ ​ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ എ​ന്നെ ചി​രി​പ്പി​ച്ച സ​ന്തോ​ഷി​പ്പി​ച്ച, ചി​ന്തി​പ്പി​ച്ച, സു​ഹൃ​ത്ത് ബ​ന്ധ​ത്തി​ന്‍റെ ക​ഥ ക​ണ്ട​തി​ലു​പ​രി, എ​ന്‍റെ പ്രി​യ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്നൊ​രു​ക്കി​യ ന​ല്ലൊ​രു സി​നി​മ​യു​ടെ ഭാ​ഗ​മാ​യ​തി​ൽ ശെ​രി​ക്കും സ​ന്തോ​ഷ​മാ​യി!

താ​ങ്ക് യൂ ​വി​നി​ത് ബ്രോ..​അ​ടു​ത്ത സി​നി​മ​യി​ൽ വേ​റെ എ​ന്തെ​ങ്കി​ലും സ​ഹാ​യം വേ​ണ​മെ​ങ്കി​ൽ വി​ളി​ക്കാ​ൻ മ​റ​ക്ക​രു​ത്! ഇ​നി​യി​പ്പോ അ​ഭി​ന​യി​ക്കാ​ൻ ആ​ളി​ല്ല​ങ്കി​ൽ നാ​യ​ക വേ​ഷ​മ​ണ​ങ്കി​ലും എ​നി​ക്ക് വി​രോ​ധ​മി​ല്ലേ​ട്ടോ……

Related posts

Leave a Comment