ജനത്തിനായി ഖദറിൽ ചെളിപറ്റട്ടെ..! പ​നി യുടെ കാര്യത്തിൽ സ​ർ​ക്കാ​രിനു നി​സം​ഗ​തയെങ്കിൽ എല്ലാ യുഡിഎഫ് ജനപ്രതിനിധി കളും ശുചീകരണ പ്രവർത്തന ങ്ങളിലേർപ്പെട്ട് പ്രതിഷേധിക്കണമെന്ന് രമേശ് ചെന്നിത്തല

chennithalaആ​ല​പ്പു​ഴ: പ​നി നി​യ​ന്ത്രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​സം​ഗ​ത പു​ല​ർ​ത്തു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ഷ്ട്രീ​യം നോ​ക്കാ​തെ എ​ല്ലാ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​രി​പ്പാ​ട് മാ​ധ​വ ജം​ഗ്ഷ​നി​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ കൊ​തു​കു​ക​ളു​ടെ വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് കേ​ന്ദ്ര സം​ഘം പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​നു​ണ്ടാ​യ വീ​ഴ്ച​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മാ​ക്കി​യ​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ പ​റ​ഞ്ഞു.

യു​ഡി​എ​ഫും കോ​ണ്‍​ഗ്ര​സും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ടാ​ണ് ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​രി​പ്പാ​ട് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Related posts