ഗൗ​രി… പ്ര​ണ​യം തെ​ളിയിച്ച ചിരാത്​


പ്ര​ണ​യം തെ​ളി​യി​ച്ച ചി​രാ​തു​മാ​യി ഗൗ​രി എ​ന്ന മ്യൂ​സി​ക് ആ​ൽ​ബം ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക്.​രേ​ഷ്മാ​സ് മ്യൂ​റ​ൽ സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ രേ​ഷ്മ കി​ര​ൺ നി​ർ​മി​ച്ച ഗൗ​രി ബ്രി​ജേ​ഷ് മു​ര​ളീ​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു.

രേ​ഷ്മാ​സ് മ്യൂ​റ​ൽ സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ രേ​ഷ്മ കി​ര​ൺ നി​ർ​മി​ക്കു​ന്ന ഗൗ​രിയുടെ ര​ച​ന, എ​ഡി​റ്റിം​ഗ്, സം​വി​ധാ​നം – ബ്രി​ജേ​ഷ് മു​ര​ളീ​ധ​ര​ൻ. ഗാ​ന​ങ്ങ​ൾ, സം​ഗീ​തം – കി​ര​ൺ കൃ​ഷ്ണ, ആ​ലാ​പ​നം – ഡോ.​അ​ശ്വ​തി ജ​യ​രാ​ജ്, ഛായാ​ഗ്ര​ഹ​ണം -നി​ര​ൺ ഘോ​ഷ്, ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ, പ്രോ​ഗ്രാ​മി​ങ്ങ് – ഷി​ബി​ൻ പി ​സി​ദ്ദി​ഖ്, സ്റ്റി​ൽ – ഉ​ല്ലാ​സ് വോ​ക് ,പി.​ആ​ർ.​ഒ- അ​യ്മ​നം സാ​ജ​ൻ.


സ്മി​ത സ​തീ​ഷ്, നി​ധീ​ഷ് വേ​ഗ, ആ​ര്യ​ൻ സ​തീ​ഷ്, അ​ഭി​രാ​മി ജ്യോ​തി​ഷ്, ഗി​രി​ജ വേ​ണു​ഗോ​പാ​ൽ, എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ഗൗ​രി​യി​ൽ, സീ​നി​യ പ്ര​വീ​ൺ, പ്ര​വീ​ൺ, ക​ണ്ണ​ൻ, രേ​ഷ്മ കി​ര​ൺ, ദൃ​ശ്യ ഷൈ​ൻ, വി​പി​ൻ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.


-അ​യ്മ​നം സാ​ജ​ൻയി​ച്ച ചി​രാ​ത്

Related posts

Leave a Comment