ക്രി​സ്മ​സ് ആ​ശം​സ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ൾ​ക്ക് ക്രി​സ്മ​സ് ആ​ശം​സ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ത്യാ​ശ​യു​ടെ പ്ര​കാ​ശം പ്ര​സ​രി​പ്പി​ക്കു​ന്ന സ​ന്ദ​ർ​ഭ​മാ​ണ് ക്രി​സ്മ​സ്, ഏ​ത് വി​ഷ​മ കാ​ല​ത്തി​നു​മ​പ്പു​റം ന​ന്മ​യു​ടെ ഒ​രു ന​ല്ല കാ​ലം ഉ​ണ്ടാ​കു​മെ​ന്ന സ​ങ്ക​ല്പ​ത്തി​ന്‍റെ സാ​ക്ഷാ​ത്കാ​ര​മാ​ണ് ക്രി​സ്മ​സെ​ന്നും എ​ല്ലാ കേ​ര​ളീ​യ​ർ​ക്കും ക്രി​സ്മ​സ് ന​ന്മ നേ​രു​ന്നു​വെ​ന്നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

‘പ്ര​ത്യാ​ശ​യു​ടെ പ്ര​കാ​ശം പ്ര​സ​രി​പ്പി​ക്കു​ന്ന സ​ന്ദ​ർ​ഭ​മാ​ണ് ക്രി​സ്മ​സ്. ലോ​ക​മാ​കെ കൊ​ണ്ടാ​ട​പ്പെ​ടു​ന്ന ക്രി​സ്മ​സ് കേ​ര​ളീ​യ​ർ സ്‌​നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മൂ​ല്യ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ചു​കൊ​ണ്ട് ആ​ഘോ​ഷി​ക്കു​ന്ന സ​ന്ദ​ർ​ഭ​മാ​ണ്.

ഏ​ത് വി​ഷ​മ കാ​ല​ത്തി​നു​മ​പ്പു​റം ന​ന്മ​യു​ടെ ഒ​രു ന​ല്ല കാ​ലം ഉ​ണ്ടാ​കു​മെ​ന്ന സ​ങ്ക​ല്പ​ത്തി​ന്‍റെ​യും സാ​ക്ഷാ​ത്കാ​ര​മാ​ണ് ക്രി​സ്മ​സ് സ​ന്ദേ​ശ​ത്തി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള​ത്. മു​ഴു​വ​ൻ കേ​ര​ളീ​യ​ർ​ക്കും ക്രി​സ്മ​സി​ന്‍റെ ന​ന്മ നേ​രു​ന്നു’- പി​ണ​റാ​യി ആ​ശം​സി​ച്ചു.

Related posts

Leave a Comment