നെഹ്റുട്രോഫി വാർഡിലെ  വള്ളപ്പാടകലെ യുള്ള   കോ​വി​ഡ്ബാ​ധി​ത​ർ​ക്ക്  കൈത്താങ്ങുമായി നിയുക്ത എംഎൽഎ ചിത്തരഞ്ജൻ


ആ​ല​പ്പു​ഴ : ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ന​ഗ​ര​സ​ഭ​യ്ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത നെ​ഹ്റു​ട്രോ​ഫി വാ​ർ​ഡി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ​ക്കും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തു.

ആ​ല​പ്പു​ഴ നി​യു​ക്ത എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ർ​ഡി​ലെ 150 കു​ടും​ബ​ങ്ങ​ൾ​ക്ക് 13കൂ​ട്ടം സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് എ​ത്തി​ച്ച​ത്.

പു​ന്ന​മ​ട ഫി​നി​ഷി​ങ് പോ​യി​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ബോ​ട്ട് നി​യു​ക്ത എം​എ​ൽ​എ പി ​പി ചി​ത്ത​ര​ഞ്ജ​ൻ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു.

ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് എം​ഡി ഡോ. ​എ​സ് കെ.സ​ന​ൽ​കു​മാ​ർ , ​ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ കെ ​കെ ജ​യ​മ്മ, ആ​ർ വി​നീ​ത, സി​പി​ഐ​എം നോ​ർ​ത്ത് ഏ​രി​യ സെ​ക്ര​ട്ട​റി വി ​ബി അ​ശോ​ക​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.’​

നാ​ടി​നാ​യി ന​മ്മ​ൾ’ എ​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ൽ 4 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലും ഭ​വ​ന​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തി​കൊ​ണ്ടൊ​രി​ക്കു​ക​യാ​ണെ​ന്നും രോ​ഗി​ക​ൾ എ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും അ​വ​ർ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും നി​യു​ക്ത എം​എ​ൽ​എ പ​റ​ഞ്ഞു.​

മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ടെ​ലി​മെ​ഡി​സി​ൻ, കോ​ൾ സെ​ന്‍റ​ർ സം​വി​ധാ​ന​വും അ​തു​വ​ഴി സ​ഹാ​യ​വും എ​ത്തി​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തി വ​രു​ന്നു​ണ്ട്.

ലോ​ക്ക്ഡൗ​ൺ കാ​ല​ത്തെ മ​ന​സീ​ക​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ ടെ​ലി കൗ​ൺ​സി​ലിം​ഗ് സൗ​ക​ര്യ​വും ഏർപ്പ​ടെുത്തിയെന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു

Related posts

Leave a Comment