ഇ​ന്നെ​ന്‍റെ പി​റ​ന്നാ​ളാ​ണ്, വ​ള​രെ വേ​ദ​നി​പ്പി​ക്കു​ന്ന ഒ​രു ദി​വ​സം കൂ​ടി​യാ​ണി​ന്ന്..! പ​ത്ര​ത്തി​ലൂ​ടെ ത​നി​ക്കു ജ​ന്മ​ദി​നാ​ശം​സ നേ​ർ​ന്ന സു​ഹൃ​ത്തി​നു സം​ഭ​വി​ച്ച​ത്…

കൊ​ച്ചി: ത​നി​ക്കു ജ​ന്മ​ദി​നാ​ശം​സ പ​ത്ര​ത്തി​ൽ കൊ​ടു​ത്ത സു​ഹൃ​ത്ത് ആ​ശം​സ അ​ച്ച​ടി​ച്ചു വ​രും മു​ന്പേ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വി​വ​രം സ​ങ്ക​ട​ത്തോ​ടെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു മു​ൻ കേ​ന്ദ്ര​മ​ന്ത്രി കെ.​വി. തോ​മ​സ്.

ദി ​ലാ​സ്റ്റ് വി​ഷ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ഹൈ​ദ​രാ​ബാ​ദി​ലു​ള്ള യു​വ സു​ഹൃ​ത്തി​നെ​ക്കു​റി​ച്ചാ​ണു ജ​ന്മ​ദി​ന​മാ​യ ഇ​ന്ന​ലെ കെ.​വി. തോ​മ​സി​ന്‍റെ കു​റി​പ്പ്.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം ഇ​ങ്ങ​നെ:

ഇ​ന്നെ​ന്‍റെ പി​റ​ന്നാ​ളാ​ണ്. വ​ള​രെ വേ​ദ​നി​പ്പി​ക്കു​ന്ന ഒ​രു ദി​വ​സം കൂ​ടി​യാ​ണി​ന്ന്. ദേ​ശീ​യ പ​ത്ര​ങ്ങ​ളി​ൽ എ​നി​ക്കു​ള്ള പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ ഫോ​ട്ടോ സ​ഹി​തം അ​ച്ച​ടി​ച്ചു വ​ന്നി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ക്ക​മി​ല്ലാ​തെ ഈ ​ആ​ശം​സ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ഹൈ​ദ​രാ​ബാ​ദി​ലെ 48 കാ​ര​നാ​യ എ​ന്‍റെ സു​ഹൃ​ത്ത് മെ​രു​കാ രാ​ജേ​ശ്വ​ര റാ​വു ആ​യി​രു​ന്നു. ഞാ​നും റാ​വു​വു​മാ​യി നി​ല്ക്കു​ന്ന ഒ​രു ചി​ത്ര​വും ആ​ശം​സ​യും. അ​താ​യി​രു​ന്നു പ​തി​വ്.

ഊ​ർ​ജ​സ്വ​ല​നാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന റാ​വു ആ​ന്ധ്ര​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ൻ​നി​ര പോ​രാ​ളി​യു​മാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച റാ​വു​വി​നെ ഞ​ങ്ങ​ളി​ൽ​നി​ന്നു കോ​വി​ഡ് ത​ട്ടി​യെ​ടു​ത്തു.

പ​ക്ഷെ, ഈ ​പി​റ​ന്നാ​ൾ ദി​ന​ത്തി​ലും എ​നി​ക്കു​ള്ള ആ​ശം​സ മു​ട​ങ്ങി​യി​ല്ല. കോ​വി​ഡു ബാ​ധി​ത​നാ​കു​ന്ന​തി​നു തൊ​ട്ടു മു​ൻ​പ് റാ​വു അ​ത് ഏ​ർ​പ്പാ​ട് ചെ​യ്തി​രു​ന്നു.

അ​ത് ഇ​ന്ന് അ​ച്ച​ടി​ച്ചു വ​ന്നി​രി​ക്കു​ന്നു. ക​ണ്ണു​നീ​രോ​ടെ​യാ​ണ് ഞാ​ന​ത് വാ​യി​ച്ച​ത്. കു​റി​പ്പ് തു​ട​രു​ന്നു.മെ​രു​കാ രാ​ജേ​ശ്വ​ര റാ​വു എ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കി​യി​രു​ന്ന സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള സു​ഹൃ​ത്തു​ക്ക​ൾ മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​മെ​ന്നും കെ.​വി. തോ​മ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment