അറബിക്കടലിൽ ന്യൂ​ന​മ​ര്‍​ദം: കേ​ര​ള​ത്തി​ല്‍ ശക്തമായ ചുഴലിക്കാറ്റിനും മഴയ്ക്കും സാ​ധ്യ​ത; മുന്നറിയിപ്പുമായി  ദുരന്ത നിവാരണ സേന


തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ വെ​ള്ളി​യാ​ഴ്ച ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെടും. ശ​നി​യാ​ഴ്ച​യോ​ടെ ന്യൂ​ന​മ​ർ​ദം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടും.

ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യേ​ക്കാ​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.സം​സ്ഥാ​ന​മൊ​ട്ടാ​കെ ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ​സേ​ന അ​റി​യി​ച്ചു.

ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment