ഇ​രു​വ​രും സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ക​ത്തി​യെ​ടു​ത്ത് അയാള്‍..! ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി

ചെ​റു​വ​ത്തൂ​ർ: മാ​വി​ലാ​ക്ക​ട​പ്പു​റ​ത്ത് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ക​ഴു​ത്തി​ന് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി.

മാ​വി​ലാ​ക്ക​ട​പ്പു​റം സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ ഒ​രി​യ​ര​യി​ലെ കെ.​ശ്രീ​യേ​ഷി (27)നാ​ണ് ഇ​ന്ന​ലെ ക​ട​ലോ​ര​ത്ത് വ​ച്ച് വെ​ട്ടേ​റ്റ​ത്.

ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചെ​റു​വ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് യു​വാ​വ്. സി​പി​എം ഒ​രി​യ​ര ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​പി. ഷൈ​മേ​ഷാ​ണ് വെ​ട്ടി​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കും വ​ഴി ശ്രീ​യേ​ഷി​ന്‍റെ മൊ​ഴി.

ഇ​രു​വ​രും സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ക​ത്തി​യെ​ടു​ത്ത് ക​ഴു​ത്തി​ൽ തു​ട​രെ വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ക​ട​ലോ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​രും അ​തു​വ​ഴി പോ​യ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്ന് ചോ​ര വാ​ർ​ന്നു കി​ട​ക്കു​ന്ന ശ്രീ​യേ​ഷി​നെ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വെ​ട്ടേ​റ്റ ശ്രീ​യേ​ഷി​ന്‍റെ ക​ഴു​ത്തി​ന് 15 തു​ന്ന​ലു​ക​ളി​ട്ടു. ച​ന്തേ​ര പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ച്ച ക​ഴി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തും.

Related posts

Leave a Comment