ചോറ്റാനിക്കരയിൽ മോഷണം; ആറ് പവനും  20,000 രൂപയും നഷ്ടമായി; ചോ​റ്റാ​നി​ക്ക​ര മ​കം തൊ​ഴ​ലി​നു  വീട്ടുകാർ പോയ സമയത്താണ് മോഷണം നടന്നത്

ചോ​റ്റാ​നി​ക്ക​ര: ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം വീ​ട്ടി​ൽ മോ​ഷ​ണം. ആ​റു പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 20,000 രൂ​പ​യും ന​ഷ്ട​മാ​യി. ചോ​റ്റാ​നി​ക്ക​ര ശ്രീ​ഭ​വ​നി​ൽ സ​ര​സ്വ​തി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മാ​ല​ക​ൾ, കു​തി​ര​പ്പ​വ​ൻ ലോ​ക്ക​റ്റു​ക​ൾ ,അ​ഞ്ചു ജോ​ടി ക​മ്മ​ലു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​ത്രി 9.30 നും 11.30 ​നും ഇ​ട​യ്ക്കാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ചോ​റ്റാ​നി​ക്ക​ര മ​കം തൊ​ഴ​ലി​നു ശേ​ഷം ഇ​വ​രു​ടെ വീ​ടി​ന​ടു​ത്താ​ണ് കൂ​ട്ട പ​റ​ന​ട​ന്ന​ത്. രാ​ത്രി വീ​ട്ടു​കാ​ർ പ​റ നി​റ​യ്ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം എ​ന്നു ക​രു​തു​ന്നു. ഈ ​സ​മ​യം സ​ര​സ്വ​തി​യു​ടെ മ​ക​ൻ മു​ക​ൾ നി​ല​യി​ൽ ക​ട​ന്നു​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു.

മു​ൻ വാ​തി​ലി​ന്‍റെ താ​ഴി​ന്‍റെ കൊ​ളു​ത്ത് മു​റി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. അ​ല​മാ​രി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് മോ​ഷ​ണം​പോ​യ​ത്. ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് എ​ത്തി വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. മ​റ്റു ന​ഷ്ട​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

Related posts