ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ൽ ജം​​​പിം​​​ഗ് അ​​​ക്കാ​​​ഡ​​​മി ആ​​​രം​​​ഭി​​​ച്ചു

accademiഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: കേ​​​ര​​​ള സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി. ദാ​​​സ​​​ൻ മാ​​​സ്റ്റ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ലെ ഇ​​​ൻ​​​ഡോ​​​ർ ജം​​​പിം​​​ഗ് കേ​​ന്ദ്രം പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു.കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ജോ​​​സ് തെ​​​ക്ക​​​ൻ സി​​​എം​​​ഐ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ പോ​​​ൾ​​​വാ​​​ൾ​​​ട്ട് താ​​​രം ശ്രീ​​​ജി​​​ഷ്കു​​​മാ​​​റി​​​നു ഫൈ​​​ബ​​​ർ പോ​​​ൾ ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

ശ്രീ​​​ജി​​​ഷ്കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​വി​​​താ​​​ര​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്താ​​​നും 2020, 2024 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ ഒ​​​ളി​​​മ്പി​​​ക്സി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​യി മെ​​​ഡ​​​ൽ നേ​​​ട​​​ണം എ​​​ന്ന ആ​​​ഗ്ര​​​ഹ​​​ത്തോ​​​ടും കൂ​​​ടി​​​യാ​​​ണ് ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് ജം​​​പിം​​​ഗ് അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള​​​ള​​​ത്.

അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ പോ​​​ൾ​​​വാ​​​ൾ​​​ട്ട് താ​​​ര​​​വും കോ​​​ച്ചു​​​മാ​​​യ ശ്രീ​​​ജി​​​ഷ്കു​​​മാ​​​ർ, കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ജോ​​​സ് തെ​​​ക്ക​​​ൻ സി​​​എം​​​ഐ, സാ​​​യി കോ​​​ച്ച് വാ​​​ൾ​​​ട്ട​​​ർ പി. ​​​ജോ, സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ കോ​​​ച്ച് സേ​​​വ്യ​​​ർ പൗ​​​ലോ​​​സ്, 400 മീ​​​റ്റ​​​റി​​​ൽ ദേ​​​ശീ​​​യ മെ​​​ഡ​​​ൽ ജേ​​​താ​​​വും നേ​​​വി​​​ താ​​​ര​​​വു​​​മാ​​​യ സ്വ​​​രൂ​​​പ് രാ​​​ജ​​​ൻ, ഡോ. ​​​ടി. വി​​​വേ​​​കാ​​​ന​​​ന്ദ​​​ൻ, ഡോ. ​​​വി.​​​എ. തോ​​​മ​​​സ്, ഡോ. ​​​എ​​​ൻ. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ഫാ. ​​​പി.​​​ടി. ജോ​​​യ്, ബി​​​ന്‍റു ടി. ​​​ക​​​ല്യാ​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

പോ​​​ൾ​​​വാ​​​ൾ​​​ട്ടി​​​ലും, ഹൈ​​​ജം​​​പി​​​ലും, മ​​​ധ്യ​​​ദൂ​​​ര ഓ​​​ട്ട​​​ത്തി​​​ലും താ​​​ത്പ​​​ര്യ​​​മു​​​ള​​​ള ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കും, പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കും ഈ ​​​മാ​​​സം ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ന്‍റെ ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ച്ച് മി​​ക​​ച്ച പ​​രി​​ശീ​​ല​​ക​​​രു​​​ടെ കീ​​​ഴി​​​ൽ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശീ​​​ല​​​നം നേ​​​ടു​​​വാ​​​ൻ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ഴ​​​ത്തെ ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് ജം​​​പിം​​​ഗ് അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ താ​​​ര​​​വും ദേ​​​ശീ​​​യ മെ​​​ഡ​​​ൽ ജേ​​​താ​​​വു​​​മാ​​​യ ഡി​​​ജാ, ഹ​​​രി​​​യാ​​​ന​​​യി​​​ൽ​​​നി​​​ന്നു മൂ​​​ന്നു​​​പേ​​​രും മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ൽ​​​നി​​​ന്ന് ര​​​ണ്ടു​​​പേ​​​രും അ​​​ട​​​ക്കം പ​​തി​​ന​​ഞ്ച് കു​​​ട്ടി​​​ക​​​ൾ പ​​​രി​​​ശീ​​​ല​​​നം നേ​​​ടു​​​ന്നു​​​ണ്ട്. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: -9446232523.

Related posts