അ​ടി​മു​ടി ദു​രൂ​ഹ​ത, ത്രി​ല്ല​ർ മൂ​ഡ്… ‘ക്രി​സ്റ്റീ​ന’ 30ന് ​എ​ത്തു​ന്നു

സൗ​ഹൃ​ദ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യി മാ​റി​യ ഗ്രാ​മ​ത്തി​ലെ നാ​ലു ചെ​റു​പ്പ​ക്കാ​ർ കൂ​ട്ടു​കാ​ർ. അ​വ​രു​ടെ ഇ​ട​യി​ലേ​ക്കാ​ണ് നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​പ്പി​ച്ചു വ​ച്ച് ആ ​സെ​യി​ൽ​സ് ഗേ​ൾ ക​ട​ന്നു വ​ന്ന​ത്. അ​തു​വ​രെ ആ​രും കാ​ണാ​ത്ത പ​ല സം​ഭ​വ​ങ്ങ​ൾ​ക്കും ആ ​ഗ്രാ​മം സാ​ക്ഷ്യം വ​ഹി​ച്ചു. അ​വ​ളു​ടെ വ​ര​വി​ന്‍റെ പി​ന്നി​ലെ യ​ഥാ​ർ​ഥ ഉ​ദ്ദേ​ശ്യ​മെ​ന്ത്? ആ​രെ​ങ്കി​ലും അ​വ​ളു​ടെ ടാ​ർ​ഗ​റ്റി​ലു​ണ്ടോ? പ്രേ​ക്ഷ​ക​രെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തു​ട​ർ​യാ​ത്ര.

സു​ധീ​ർ ക​ര​മ​ന, എം.​ആ​ർ. ഗോ​പ​കു​മാ​ർ, സീ​മ ജി. ​നാ​യ​ർ, ആ​ര്യ, ന​സീ​ർ സം​ക്രാ​ന്തി, സു​നീ​ഷ് കെ ​ജാ​ൻ, ക​ലാ​ഭ​വ​ൻ ന​ന്ദ​ന, മു​ര​ളി മാ​നി​ഷാ​ദ, കോ​ബ്ര രാ​ജേ​ഷ്, ശി​വ​മു​ര​ളി, മാ​യാ​കൃ​ഷ്ണ, ശ്രീ​ജി​ത്ത് ബാ​ല​രാ​മ​പു​രം, രാ​ജീ​വ് റോ​ബ​ർ​ട്ട്, അ​ഭി, അ​നീ​ഷ്, സു​നി​ൽ പു​ന്ന​ക്കാ​ട്, രാ​ജേ​ഷ് വി​ശ്വ​രൂ​പം, ചി​ത്ര സു​ദ​ർ​ശ​ന​ൻ, രാ​ജീ​വ്, മാ​സ്റ്റ​ർ അ​ശ്വ​ജി​ത്ത്, കു​മാ​രി അ​വ​ന്തി​ക പാ​ർ​വ​തി, രാ​ജേ​ന്ദ്ര​ൻ ഉ​മ്മ​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ.

ബാ​ന​ർ- സി ​എ​സ് ഫി​ലിം​സ്, ര​ച​ന, സം​വി​ധാ​നം – സു​ദ​ർ​ശ​ന​ൻ, നി​ർ​മാ​ണം- ചി​ത്രാ സു​ദ​ർ​ശ​ന​ൻ, ഛായാ​ഗ്ര​ഹ​ണം- ഷ​മീ​ർ ജി​ബ്രാ​ൻ, എ​ഡി​റ്റിം​ഗ്- അ​ക്ഷ​യ് സൗ​ദ, സം​ഗീ​തം- ശ്രീ​നാ​ഥ് എ​സ്. വി​ജ​യ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം- സ​ൺ​ഫീ​ർ, ഗാ​ന​ര​ച​ന- ശ​ര​ൺ ഇ​ൻ​ഡോ​കേ​ര, പാ​ടി​യ​വ​ർ- ന​ജിം അ​ർ​ഷാ​ദ്, ജാ​സി ഗി​ഫ്റ്റ്, ര​ശ്മി മ​ധു, ല​ക്ഷ്മി രാ​ജേ​ഷ്, വി​ത​ര​ണം – എ​സ്എ​ഫ്സി ആ​ഡ്സ്, മ്യൂ​സി​ക്ക് റൈ​റ്റ്സ്-​ഗു​ഡ്‌​വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, ക​ല- ഉ​ണ്ണി റ​സ​ൽ​പു​രം, ച​മ​യം – അ​ഭി​ലാ​ഷ് തി​രു​പു​റം, അ​നി​ൽ നേ​മം, കോ​സ്റ്റ്യൂം- ഇ​ന്ദ്ര​ൻ​സ് ജ​യ​ൻ, ബി​ജു മ​ങ്ങാ​ട്ടു​കോ​ണം.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​ജ​യ​ഘോ​ഷ് പ​ര​വൂ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സ​ബി​ൻ കാ​ട്ടു​ങ്ക​ൽ, കോ​റി​യോ​ഗ്രാ​ഫി- സൂ​ര്യ, ആ​ക്ഷ​ൻ- സു​രേ​ഷ്, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- ആ​ർ കെ ​ക​ല്ലും​പു​റ​ത്ത്, വി​ജ​യ​ല​ക്ഷ്മി, ഡി​ഐ- അ​രു​ൺ​കു​മാ​ർ, സ്പോ​ട്ട​ഡ് ക​ളേ​ഴ്സ്, സ്റ്റു​ഡി​യോ- ചി​ത്രാ​ഞ്ജ​ലി, ഡി​സൈ​ൻ​സ്- ടെ​റ​സോ​ക്കോ, സ്റ്റി​ൽ​സ്- അ​ഖി​ൽ​ദേ​വ്, പി​ആ​ർ​ഒ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment