തട്ടിപ്പാണേ സൂക്ഷിച്ചോ..! ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് കു​ട്ടി​ക​ളെ പ്രാ​പ​ത​രാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി ലക്ഷങ്ങൾ തട്ടിയെടു ത്തു; ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തിയതായി വീട്ടമ്മമാർ

coching-classകി​ഴ​ക്ക​ന്പ​ലം: ഐ​ഐ​ടി, മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്കാ​യി പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന് ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി.  കി​ഴ​ക്ക​ന്പ​ലം, മോ​റ​യ്ക്കാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പ​രി​ശീ​ല​ന ക്ലാ​സി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്.

പ​തി​നാ​യി​രം മു​ത​ൽ  അ​ന്പ​തി​നാ​യി​രം രൂ​പ വ​രെ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു വാ​ങ്ങി​യി​ട്ടു​ള്ള​താ​യി പ്ര​ദേ​ശ​ത്തെ ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന് കു​ന്ന​ത്തു​നാ​ട് പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് കു​ട്ടി​ക​ളെ പ്രാ​പ​ത​രാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി യു​പി, ഹൈ​സ്കൂ​ൾ ത​ല​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് സ്കൂ​ളു​ക​ളി​ൽ ടാ​ല​ന്‍റ് ടെ​സ്റ്റ് ന​ട​ത്തു​ക​യാ​ണ് സം​ഘ​ത്തി​ന്‍റെ രീ​തി.

പി​ന്നീ​ട് ഇ​തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ ടെ​സ്റ്റ് പാ​സാ​യെ​ന്ന പേ​രി​ൽ ഇ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​ൻ ല​ക്ഷ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​ണ് പ​തി​വ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും വെ​ക്കേ​ഷ​നു​ക​ളി​ലും പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ന​ട​ക്കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഇ​തി​നാ​യി ഫോ​ണി​ൽ ഇ​വ​ർ സ​ന്ദേ​ശം ന​ൽ​കു​ക​ക​യും ചെ​യ്യും. എ​ന്നാ​ൽ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഭം​ഗി​യാ​യി ന​ട​ക്കു​ന്ന പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ പി​ന്നീ​ടു നാ​മ​മാ​ത്ര​മാ​കും.

ഇ​ത്ത​ര​ത്തി​ൽ മ​ക്ക​ളു​ടെ ഭാ​വി​യെ ക​രു​തി പ​ണം കൊ​ടു​ക്കു​ന്ന മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ളാ​ണ് സം​ഘം ക​വ​ർ​ന്നി​ട്ടു​ള്ള​ത്. മാ​ത്ര​മ​ല്ല ഈ ​പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ത​ങ്ങ​ൾ​ക്ക് വേ​ണ്ട​ത്ര പ്ര​യോ​ജ​ന​ക​ര​മ​ല്ലെ​ന്നും കു​ട്ടി​ക​ളും പ​റ​യു​ന്നു.    ഈ ​വെ​ക്കേ​ഷ​നി​ൽ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ന​ട​ക്കാ​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ന​ട​ത്തി​യ അ​ന്വ​ഷ​ണ​ങ്ങ​ൾ​ക്ക് സം​ഘ​ത്തി​ൽ നി​ന്ന് ഭീ​ക്ഷ​ണി​യാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ർ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്

Related posts