കോ​ള​ജ് വി​ദ്യാ​ർ​ഥി ക്ലാ​സ് മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ! ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ ക്ലാ​സ് മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

രം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ ഒ​രു സ്വ​കാ​ര്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന നാ​ഗു​ല സാ​ത്വി​ക്(16) ആ​ണ് ക്ലാ​സ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​ത്.

കോ​ള​ജി​ലെ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു നാ​ഗു​ല സാ​ത്വി​ക്. കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ മാ​ന​സി​ക​പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്ന് മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സാ​ത്വ​ക്കി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​നു​ക​ൾ ന​ർ​സിം​ഗി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment