സ്റ്റു​ഡ​ന്റ് പോ​ലീ​സി​നെ ‘പോ​ലീ​സു​കാ​ര​ന്‍’​ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി ! കേ​സ് ഒ​തു​ക്കി​ത്തീ​ര്‍​ക്കാ​ന്‍ പാ​ര്‍​ട്ടി​യു​ടെ ഇ​ട​പെ​ട​ലി​ല്‍ തി​ര​ക്കി​ട്ട നീ​ക്കം…

സ്റ്റു​ഡ​ന്റ് പോ​ലീ​സ് കേ​ഡ​റ്റി​നെ പോ​ലീ​സു​കാ​ര​ന്‍ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ലേ ദി​വ​സ​മാ​ണ് സം​ഭ​വം.

കോ​ട​തി​യി​ല്‍ കേ​സ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും സി​പി​എം അ​നു​കൂ​ലി​യാ​യ ഇ​യാ​ള്‍​ക്കെ​തി​രേ ഇ​തു​വ​രെ യാ​തൊ​രു വ​കു​പ്പ്ത​ല ന​ട​പ​ടി​യും എ​ടു​ത്തി​ട്ടി​ല്ല.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ ധ​ര്‍​മ്മ​ടം പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന 45കാ​ര​ന്‍ പോ​ക്‌​സോ കേ​സ് ചു​മ​ത്താ​വു​ന്ന കു​റ്റ​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇ​യാ​ള്‍​ക്കെ​തി​രേ കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കാ​ത്ത​താ​ണ് വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കാ​ധാ​രം.

നി​ല​വി​ല്‍ റെ​യി​ല്‍​വേ പോ​ലീ​സി​ലാ​ണ് ഇ​യാ​ള്‍. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ല​ശ്ശേ​രി​യി​ലെ ഒ​രു പോ​ളിം​ഗ് ബൂ​ത്തി​ല്‍ ഇ​യാ​ളെ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി​യ്ക്കി​ട്ടി​രു​ന്നു.

അ​തേ ബൂ​ത്തി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട സ്റ്റു​ഡ​ന്റ് പോ​ലീ​സി​നെ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ത​ലേ​ദി​വ​സം രാ​ത്രി​യി​ല്‍ സ്‌​കൂ​ളി​ല്‍ ഒ​രു​ക്കി​യ ബൂ​ത്തി​ല്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ ഉ​റ​ങ്ങാ​ന്‍ കി​ട​ക്ക​വെ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

കു​ട്ടി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കേ​സ് ത​ല​ശ്ശേ​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ​ത്തി​യ​തോ​ടെ കേ​സ് ഒ​ത്തു തീ​ര്‍​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും തു​ട​ങ്ങി.

രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി കു​ട്ടി​യു​ടെ വീ​ട്ടു​കാ​രെ​ക്കൊ​ണ്ട് പ​രാ​തി പി​ന്‍​വ​ലി​പ്പി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

പീ​ഡി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​യു​ടെ കു​ടും​ബ​വും പോ​ലീ​സു​കാ​ര​നും ഒ​രേ പാ​ര്‍​ട്ടി​യി​ല്‍ പെ​ട്ട​വ​രാ​യ​തി​നാ​ല്‍ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളും സം​ഭ​വ​ത്തി​ല്‍ ഉ​ണ്ടാ​യ​താ​യാ​ണ് വി​വ​രം.

പ​രാ​തി പി​ന്‍​വ​ലി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ജോ​യി​ന്റ് പെ​റ്റീ​ഷ​ന്‍ ന​ല്‍​കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ക​യാ​ണെ​ന്ന് വി​വ​ര​മു​ണ്ട്.

കു​റ്റം ചെ​യ്ത പോ​ലീ​സു​കാ​ര​നെ​തി​രേ വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണം പോ​ലും ന​ട​ക്കാ​ത്ത​തും ഇ​യാ​ള്‍ ഇ​പ്പോ​ഴും സ്വ​ത​ന്ത്ര​മാ​യി വി​രാ​ജി​ക്കു​ന്ന​തും പോ​ലീ​സ് സേ​ന​യി​ല്‍ ത​ന്നെ മു​റു​മു​റു​പ്പു​ണ്ടാ​ക്കു​ന്നു​ണ്ട്.

സ്റ്റുഡന്റ് സ്റ്റുഡന്റ് പോലീസിനെ പോലീസുകാരന്‍ ലൈംഗികചൂഷണത്തിനിരയാക്കാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് സംഭവം.

കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും സിപിഎം അനുകൂലിയായ ഇയാള്‍ക്കെതിരേ ഇതുവരെ യാതൊരു വകുപ്പ്തല നടപടിയും എടുത്തിട്ടില്ല.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടം പരിധിയില്‍ താമസിക്കുന്ന 45കാരന്‍ പോക്‌സോ കേസ് ചുമത്താവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെങ്കിലും ഇയാള്‍ക്കെതിരേ കാര്യമായ നടപടികളൊന്നും സ്വീകരിക്കാത്തതാണ് വിമര്‍ശനങ്ങള്‍ക്കാധാരം.

നിലവില്‍ റെയില്‍വേ പോലീസിലാണ് ഇയാള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയിലെ ഒരു പോളിംഗ് ബൂത്തില്‍ ഇയാളെ സ്‌പെഷല്‍ ഡ്യൂട്ടിയ്ക്കിട്ടിരുന്നു.

അതേ ബൂത്തില്‍ നിയോഗിക്കപ്പെട്ട സ്റ്റുഡന്റ് പോലീസിനെ തെരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രിയില്‍ സ്‌കൂളില്‍ ഒരുക്കിയ ബൂത്തില്‍ അര്‍ധരാത്രിയില്‍ ഉറങ്ങാന്‍ കിടക്കവെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കുട്ടി ബഹളമുണ്ടാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

കേസ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയതോടെ കേസ് ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമങ്ങളും തുടങ്ങി.

രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി കുട്ടിയുടെ വീട്ടുകാരെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് വിവരം.

പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ കുടുംബവും പോലീസുകാരനും ഒരേ പാര്‍ട്ടിയില്‍ പെട്ടവരായതിനാല്‍ രാഷ്ട്രീയ ഇടപെടലുകളും സംഭവത്തില്‍ ഉണ്ടായതായാണ് വിവരം.

പരാതി പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ ജോയിന്റ് പെറ്റീഷന്‍ നല്‍കാനുള്ള ശ്രമങ്ങളും നടക്കുകയാണെന്ന് വിവരമുണ്ട്.

കുറ്റം ചെയ്ത പോലീസുകാരനെതിരേ വകുപ്പ്തല അന്വേഷണം പോലും നടക്കാത്തതും ഇയാള്‍ ഇപ്പോഴും സ്വതന്ത്രമായി വിരാജിക്കുന്നതും പോലീസ് സേനയില്‍ തന്നെ മുറുമുറുപ്പുണ്ടാക്കുന്നുണ്ട്.

Related posts

Leave a Comment