സ്ത്രീധനത്തിന്‍റെ പേരിൽ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​ക്ക് പീ​ഡ​നം: നാ​ഭി​ക്ക് ച​വി​ട്ടി​യ​തി​നെ തു​ട​ർ​ന്നു ഗ​ർ​ഭം അ​ല​സി​യ സം​ഭ​വ​ത്തി​ൽ പ്രതികളുടെ മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളി

ktm-court-lമ​ഞ്ചേ​രി: ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ നാ​ഭി​ക്ക് ച​വി​ട്ടി​യ​തി​നെ തു​ട​ർ​ന്നു ഗ​ർ​ഭം അ​ല​സി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ ഭ​ർ​ത്താ​വ്, ഭ​ർ​തൃ മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി.     അ​രീ​ക്കോ​ട് ഉൗ​ർ​ങ്ങാ​ട്ടി​രി മാ​ണി​ത്തൊ​ടി​ക മ​ണ്ണ​യി​ൽ ഷം​സു​ദീ​ൻ (29), പി​താ​വ് അ​ഹ​മ്മ​ദ്കു​ട്ടി (69), മാ​താ​വ് ന​ഫീ​സ (53) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്.

2013 ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് ഷം​സു​ദീ​ൻ പ​രാ​തി​ക്കാ​രി​യാ​യ മു​ഹ്സി​ന​യെ വി​വാ​ഹം ക​ഴി​ച്ച​ത്.  വി​വാ​ഹ സ​മ​യ​ത്ത് ന​ൽ​കി​യ 30 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും എ​ടു​ത്തു​പ​റ്റി​യ പ്ര​തി​ക​ൾ കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

Related posts