കോ​വി​ഡ് ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച ഒ​മ്പ​താ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ

മും​ബൈ: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,65,386 ആ​യി ഉ​യ​ര്‍​ന്നു. ഇ​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ല്‍ കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച പ​ത്തു​രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്ത്യ ഒ​മ്പ​താം സ്ഥാ​ന​ത്തെ​ത്തി. ചൈ​ന​യെ മ​റി​ക​ട​ന്നാ​ണ് ഇ​ന്ത്യ ഒ​മ്പ​താ​മ​ത് എ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 4,711 മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ചൈ​ന​യി​ൽ ഇ​തു​വ​രെ 4,634 പേ​രാ​ണ് മ​രി​ച്ച​ത്. 82,995 പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ ക്ര​മാ​തീ​ത​മാ​യി കോ​വി​ഡ് രോ​ഗ​ബാ​ധ വ്യാ​പി​ക്കു​ന്ന​ത് ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്ത് നാ​ലാം​ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​റാ​കു​മ്പോ​ളാണ് കോ​വി​ഡ് കേ​സു​ക​ളു​ടെ കു​തി​പ്പ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment