രാ​ജ്യ​ത്തി​ന് ആ​ശ്വാ​സ ദി​നം; ഇ​ന്ന് 1.20 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് തു​ട​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,20,529 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,86,94,879 ആ​യി ഉ​യ​ർ​ന്നു.

24 മ​ണി​ക്കു​റി​നി​ടെ 3,380 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. 1,97,894 പേ​ർ കോ​വി​ഡ് മു​ക്ത​രാ​കു​ക​യും ചെ​യ്തു. നി​ല​വി​ൽ രാ​ജ്യ​ത്ത് 3,44,082 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

രാ​ജ്യ​ത്ത് 2,67,95,549 പേ​ർ​ക്കാ​ണ് കോ​വി​ഡ് ഭേ​ദ​മാ​യ​ത്. 15,55,248 പേ​ർ ഇ​പ്പോ​ഴും കോ​വി​ഡ് ബാ​ധി​ച്ച് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 22,78,60,317 പേ​രെ വാ​ക്സി​നേ​റ്റ് ചെ​യ്ത​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related posts

Leave a Comment