എന്നെ പിടിക്കാന്‍… ഇന്നോ.. ഇനി വെള്ളിയാഴ്ചയാവട്ടെ..! കോവിഡ് രോഗിയെ ഓടിച്ചിട്ടുപിടിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്റെ വീഡിയോ വൈറലാകുന്നു

കഴിഞ്ഞ ദിവസമാണ് ആലുവയിലെ  ആശുപത്രിയില്‍ നിന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രോഗി ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങി ഓടി പരിഭ്രാന്തി പരത്തിയത്.

ഒരു മണിക്കൂറോളമാണ് ജീവനക്കാരെയും മറ്റ് രോഗികളേയും ഇയാള്‍ മുള്‍മുനയില്‍ നിര്‍ത്തിയത്. പലതവണ ഡോക്ടര്‍മാരും വീട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ പോലീസും ജീവനക്കാരും ചേര്‍ന്നാണ് ഇയാളെ കീഴടക്കി.

ഇത്തരം സംഭവങ്ങള്‍ നിരവധിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പിന്നീട് ഇയാളെ ജീവനക്കാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയാണ് ഉണ്ടായത്.

കോവിഡ് രോഗിയെ ഓടിച്ചിട്ടുപിടിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സംഭവം തമാശ രീതിയിലാണ് ചിത്രീകരിച്ചതെങ്കിലും ഇതിന്റെ സത്യാവസ്ഥ എന്താണെന്നോ എവിടെയാണെന്നോ വ്യക്തമല്ല.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Related posts

Leave a Comment