ക​ണ്ണൂ​രി​ൽ ഇ​ന്ന​ലെ എ​ത്തി​യ​ത് നാ​ല് പ്ര​വാ​സി​ക​ൾ; ഏഴു ദിവസത്തെ നിരീക്ഷണത്തിനായി സ്വകാര്യ ഹോട്ടലിൽ പ്രവേശിപ്പിച്ചു


ക​ണ്ണൂ​ർ: അ​ബു​ദാ​ബി​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യാ എ​ക്സ്പ്ര​സി​ൽ വ​ന്നി​റ​ങ്ങി​യ നാ​ല് ക​ണ്ണൂ​ർ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ഒ​ണ്ടേ​ൻ റോ​ഡി​ലു​ള്ള സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണ് ഇ​വ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​

ഏ​ഴു ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷം പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ല​ക്ഷ​ണ​മൊ​ന്നും ഇ​ല്ലെ​ങ്കി​ൽ വീ​ടു​ക​ളി​ലേ​ക്ക് അ​യ​ക്കും.​ കോ​വി​ഡ് കാ​ല​ത്ത് വി​ദേ​ശ​ത്ത് കു​ടു​ങ്ങി​പ്പോ​യ കൂ​ടു​ത​ൽ പ്ര​വാ​സി​ക​ളു​മാ​യി ചൊ​വ്വാ​ഴ്ച ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​മി​റ​ങ്ങും.

ദു​ബാ​യി​ൽ നി​ന്ന് ഏ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ൽ ആ​ദ്യ​മാ​യി എ​ത്തു​മ്പോ​ൾ കൂ​ടു​ത​ൽ പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​വാ​ൻ ജി​ല്ല​യി​ൽ 15000 പേ​ർ​ക്ക് താ​മ​സി​ക്കാ​നു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി​ക​ൾ, ലോ​ഡ്ജു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത വീ​ടു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, ക​ല്ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് താ​മ​സ​ത്തി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വാ​സി​ക​ളെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കു​ക.

Related posts

Leave a Comment