ഒ​റ്റ സൂചി; 30 കു​ത്തി​വ​യ്പ്പ് !!! “വി​സ്മ​യം’ തീ​ർ​ത്ത് മ​ധ്യപ്ര​ദേ​ശി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ; വീഡിയോ സോഷ്യന്‍മീഡിയയില്‍ വൈറല്‍

സാ​ഗ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ൽ ഒ​റ്റ സി​റി​ഞ്ചും സൂചിയും ഉ​പ​യോ​ഗി​ച്ച് 30 കു​ത്തി​വ​യ്പ്പ് ന​ൽ​കി “വി​സ്മ​യം’ തീ​ർ​ത്ത് മ​ധ്യപ്ര​ദേ​ശി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ.

സാ​ഗ​ർ മേ​ഖ​ല​യി​ലെ ജെ​യി​ൻ പ​ബ്ലി​ക്ക് സ്കൂ​ളി​ലാ​ണ് ഗു​രു​ത​ര​മാ​യ ഈ ​വീ​ഴ്ച സം​ഭ​വി​ച്ച​ത്.

കു​ത്തി​വ​യ്പ്പ് ന​ൽ​കാ​നാ​യി സ്കൂ​ളി​ലെ​ത്തി​യ ജി​തേ​ന്ദ്ര എ​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​ണ് മു​പ്പ​തോ​ളം കു​ട്ടി​ക​ൾ​ക്ക് ഒ​രൊ​റ്റ സൂ​ചി ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​കി​യ​ത്.

ഒ​രേ സൂ​ചി വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ താ​ൻ ചെ​യ്യു​ന്ന​ത് തെ​റ്റാ​ണെ​ന്ന് അ​റി​യാ​മെ​ന്നും മേ​ല​ധി​കാ​രി​ക​ൾ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ക്യാ​ന്പി​നാ​യി ഒ​രു സി​റി​ഞ്ച് മാ​ത്രം ന​ൽ​കി​യ​ത് ത​ന്‍റെ കു​റ്റ​മ​ല്ലെ​ന്നും ജി​തേ​ന്ദ്ര വി​ശ​ദീ​ക​രി​ച്ചു.

ജി​തേ​ന്ദ്ര ത​ന്‍റെ “നി​സ​ഹാ​യ​വ​സ്ഥ’ വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

ജി​തേ​ന്ദ്ര​ക്കെ​തി​രെ​യും ജി​ല്ലാ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് മേ​ൽ​നോ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡോ​ക്ട​ർ രാ​കേ​ഷ് റോ​ഷ​നെ​തി​രെ​യും ന​ട​പ​ടി എ​ടു​ക്കാ​ൻ ക​ള​ക്ട​ർ ആ​രോ​ഗ്യ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ആ​രം​ഭി​ച്ച ജ​നു​വ​രി 2021 മു​ത​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ​ക്ത​മാ​ക്കാ​ൻ ഉ​ദേ​ശി​ച്ച “ഒ​രു സൂ​ചി-​ഒ​രു കു​ത്തി​വ​യ്പ്പ്’ ആ​രോ​ഗ്യ ന​യ​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​നം ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment