അയാം ദി സോറി  അളിയാ… കോ​ഴി​ക്കോ​ട്ട് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വത്തിലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കീ​ഴ​ട​ങ്ങി


കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി​യി​ല്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​ന്‍​പ​ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കീ​ഴ​ട​ങ്ങി. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആ​മ്പാ​ത്ത് അ​ശോ​ക​ന്‍ ഉ​ള്‍​പ്പ​ടെയുള്ള പ്രതികളാണ് കു​റ്റ്യാ​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.

ബി​ജെ​പി നേ​താ​വ് വി​ല​ങ്ങോ​ട്ടി​ല്‍ മ​ണി​യെ ബോം​ബെ​റി​ഞ്ഞ​തി​ന് ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് അ​ശോ​ക​ന്‍. ഇ​യാ​ള്‍​ക്കെ​തി​രെ കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച കു​റ്റ്യാ​ടി എ​സ്‌​ഐ അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ വീ​ട്ടി​ല്‍ എ​ത്തി.

എ​ന്നാ​ല്‍ വീ​ടി​നു മു​ന്‍​പി​ല്‍ ത​ടി​ച്ചു കൂ​ടി​യ ജ​ന​ക്കൂ​ട്ടം പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​ന് ശേ​ഷം അ​ശോ​ക​നെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

Related posts

Leave a Comment