സി​പി​എം ബ​ന്ധം ഉ​പേ​ക്ഷി​ക്കി​ല്ല; ത​ത്കാ​ലം അ​നു​ഭ​വി​യാ​യി തു​ട​രു​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: സി​പി​എം നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ ജി. ​സു​ധാ​ക​ര​ൻ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തു​ന്നു. പാ​ർ​ട്ടി ബ​ന്ധം ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി അം​ഗ​ത്വം ത​ത്കാ​ലം പു​തു​ക്കി​ല്ല. അ​നു​ഭാ​വി​യാ​യി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി.​എ​സ്. സു​ജാ​ത ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച്ച​യി​ലാ​ണ് മ​ഞ്ഞു​രു​ക്കം. ഈ ​മാ​സം 31 വ​രെ മെ​മ്പ​ർ​ഷി​പ്പ് പു​തു​ക്കാ​ൻ സ​മ​യ​മു​ണ്ട്.

ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഹ​രി​ശ​ങ്ക​ർ, സി.​എ​സ്. സു​ജാ​ത എ​ന്നി​വ​ർ ഇ​ന്ന് സു​ധാ​ക​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

Related posts

Leave a Comment