ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ഉ​റ​ങ്ങി

ഒ​സ്മ​നാ​ബാ​ദ്: ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് രാ​ത്രി മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ഉ​റ​ങ്ങി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒ​സ്മ​നാ​ബാ​ദ് ജി​ല്ല​യി​ലാ​ണു സം​ഭ​വം.

വി​നോ​ദ് ധ​ൻ​സിം​ഗ് പ​വാ​ർ എ​ന്ന​യാ​ളാ​ണ് ഭാ​ര്യ പ്രി​യ​ങ്ക റാ​ത്തോ​ഡി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ട​ലെ​ടു​ക്കു​ക​യും റാ​ത്തോ​ഡ് പ്രി​യ​ങ്ക​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല്ലു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം രാ​ത്രി ഇ​യാ​ൾ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ഉ​റ​ങ്ങി. തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു.

ഒ​ന്പ​തു മാ​സം മു​ന്പാ​യി​രു​ന്നു ദ​ന്പ​തി​ക​ളു​ടെ വി​വാ​ഹം. തു​ൽ​ജാ​പൂ​രി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന പ്രി​യ​ങ്ക അ​ഞ്ചു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നെ തു​ട​ർ​ന്ന് പ്രി​യ​ങ്ക​യും റാ​ത്തോ​ഡും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

Related posts