നി​ശ്ച​ല​മാ​യി… ത​ണു​ത്തു​റ​ഞ്ഞ ത​ടാ​ക​ത്തി​ലൊ​രു മു​ത​ല; വൈറലായി ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മൃ​ഗ​ങ്ങ​ളു​ടേ​യും പ​ക്ഷി​ക​ളു​ടേ​യും വീ​ഡി​യോ​ക​ൾ വൈ​റ​ലാ​കാ​റു​ണ്ട്. ഈ ​ജീ​വ​ജാ​ല​ങ്ങ​ളു​ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ് ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ച്ച​ത്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇപ്പോൾ വൈ​റ​ലാ​വു​ന്ന​ത്. ഒ​രു മു​ത​ല ത​ണു​ത്തു​റ​ഞ്ഞ ത​ടാ​ക​ത്തി​ൽ പെ​ട്ടി​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​വും മു​ത​ല സ​ങ്കേ​ത​വു​മാ​യ സ്വാ​മ്പ് പാ​ർ​ക്കി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. ത​ണു​ത്തു​റ​ഞ്ഞു​പോ​യ ഒ​രു ത​ടാ​കം ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​താ​ണ്. അ​തി​ൽ ഒ​രു മു​ത​ല​യു​മു​ണ്ട്. ത​ന്‍റെ മു​ഖം ശ്വാ​സം മു​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി ത​ടാ​ക​ത്തി​ന്‍റെ മു​ക​ളി​ലെ പാ​ളി ത​ക​ർ​ത്ത് അ​വി​ടെ മൂ​ക്ക് വ​ച്ചി​ട്ടു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ​യെ ആ​കെ വീ​ഡി​യോ അ​മ്പ​ര​പ്പി​ച്ചു. ഇ​ത്ര​യും ത​ണു​ത്തു​റ​ഞ്ഞ ഒ​രി​ട​ത്ത് എ​ങ്ങ​നെ ഇ​വ അ​തി​ജീ​വി​ക്കും എ​ന്ന​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സം​ശ​യം. മു​ത​ല​യു​ടെ മൂ​ക്കു​ക​ളും മു​ൻ​പ​ല്ലു​ക​ളും മാ​ത്ര​മേ മു​ക​ളി​ൽ കാ​ണു​ന്നു​ള്ളൂ. ഇ​ത് മു​ത​ല അ​തി​ജീ​വി​ക്കാ​ൻ വേ​ണ്ടി പ്ര​യോ​ഗി​ക്കു​ന്ന ത​ന്ത്ര​മാ​കാം .

ത​ണു​ത്തു​റ​ഞ്ഞ ത​ടാ​ക​ത്തി​ൽ ആ​കെ ത​ണു​ത്തു മ​ര​വി​ച്ചി​രി​ക്കു​ക​യാ​ണ് മു​ത​ല​യെ​ന്ന് ന​മു​ക്ക് തോ​ന്നും. എ​ങ്ങ​നെ​യാ​ണ് മു​ത​ല അ​വി​ടെ അ​തി​ജീ​വി​ച്ച​

ത്, അ​വ​യെ എ​ങ്ങ​നെ​യാ​ണ് ര​ക്ഷി​ച്ച​ത്, അ​വ​യ്ക്ക് എ​ത്ര​നേ​രം ഇ​ങ്ങ​നെ നി​ൽ​ക്കാ​ൻ സാ​ധി​ക്കും തു​ട​ങ്ങി അ​നേ​കം ചോ​ദ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ എ​ത്തി​യി​രി​ക്കു​ന്ന​ത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Related posts

Leave a Comment