മൾട്ടി ടാസ്കിംഗ് ആണ് സാറെ ഇവളുടെ മെയിൻ; സെെക്കിൾ ഓടിച്ച് സ്കിപ്പിംഗ് ചെയ്യുന്ന യുവതിയുടെ വീഡിയോ വെെറൽ

 സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ എ​ന്തു ചെ​യ്താ​ലും വെെ​റ​ലാ​കു​ന്ന കാ​ല​മാ​ണ്. എ​ന്ത് എ​ങ്ങ​നെ വെെ​റ​ലാ​കാ​മെ​ന്ന് നോ​ക്കി ന​ട​ക്കു​ന്ന കാ​ല​മാ​ണി​ത്. 

ഇ​ത്ത​ര​ത്തി​ൽ വെെ​റ​ലാ​കു​ന്ന വീ​ഡി​യോ ചി​ല​ത് ന​മ്മെ ചി​രി​പ്പി​ക്കു​ന്ന​താ​കാം. ചി​ല​ത് ക​ര​യി​പ്പി​ക്കും മ​റ്റു ചി​ല​താ​ക​ട്ടെ ഭ​യ​പ്പെ​ടു​ത്തു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യും.

ഇ​പ്പോ​ഴി​താ സോ​ഷ്യ​ൽ മീ​ഡി​യ താ​രം ബു​ഷ്‍​റ പ​ങ്കു​വെ​ച്ച വീ​ഡി​യോ ആ​ണ് വെെ​റ​ലാ​കു​ന്ന​ത്. സൈ​ക്കി​ളി​ല്‍ പ​ര​മ്പ​രാ​ഗ​ത വേ​ഷ​ത്തി​ൽ അ​തീ​വ സു​ന്ദ​രി​യാ​യി ബു​ർ​ഷ യാ​ത്ര ചെ​യ്യു​ക​യാ​ണ്.

എ​ന്നാ​ൽ വെ​റു​തെ​യ​ല്ല ബു​ഷ്റ​യു​ടെ സെെ​ക്കി​ൽ സ​വാ​രി. യു​വ​തി​യു​ടെ ക​യ്യി​ൽ ഒ​രു സ്കി​പ്പി​ങ് റാ​പ്പു​ണ്ട്. അ​ത് വെ​ച്ച് സ്കി​പ്പി​ങ് ചെ​യ്യു​ന്ന​തോ​ടൊ​പ്പം അ​വ​ൾ സെെ​ക്കി​ൾ ഓ​ടി​ക്കു​ന്നു​മു​ണ്ട്.

ബു​ഷ്റ​യു​ടെ വീ​ഡി​യോ ക​ണ്ടാ​ൽ ന​മു​ക്കും  ഇ​തൊ​ന്ന് ചെ​യ്തു​നോ​ക്കി​യാ​ലെ​ന്താ എ​ന്ന് തോ​ന്നും.​എ​ന്നാ​ൽ പ​രി​ശീ​ല​ന​മി​ല്ലാ​തെ ഇ​ത് ചെ​യ്താ​ൽ മൂ​ക്കും കു​ത്തി താ​ഴെ കി​ട​ക്കും.

കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​മോ മേ​ല്‍​നോ​ട്ട​മോ ഇ​ല്ലാ​തെ ആ​രും ഇ​ത് അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment