ബാ​ബു​പോ​ളി​ന്‍റെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ൽ ; ക​വ​ടി​യാ​റി​ലെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച എ​ഴു​ത്തു​കാ​ര​നും മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഡോ.​ഡി.​ബാ​ബു​പോ​ളി​ന്‍റെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കും. വൈ​കി​ട്ട് നാ​ലി​ന് എ​റ​ണാ​കു​ളം കു​റു​പ്പും​പ​ടി​യി​ലെ സെ​ന്‍റ്മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ലാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​റി​ലു​ള്ള വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.

Related posts