കുറച്ചു കൂടി കാത്തിരിക്ക്..!   ദി​ലീ​പി​ന്‍റെ ഡി ​സി​നി​മാ​സ് സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യതാണെന്ന ഹർജി ഡി​സം​ബ​റി​ലേക്ക് മാറ്റി

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ലെ ദി​ലീ​പി​ന്‍റെ ഡി ​സി​നി​മാ​സ് സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​തെ​ന്നാ​രോ​പി​ച്ച് ന​ൽ​കി​യ ഹ​ർ​ജി തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി ഡി​സം​ബ​ർ ഒ​ന്നി​ലേ​ക്കു മാ​റ്റി. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ പി.​ഡി.​ജോ​സ​ഫാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. നേ​ര​ത്തെ​യും ഹ​ർ​ജി പ​രി​ഗ​ണ​ന​യ്ക്കു വ​ന്ന​പ്പോ​ൾ കോ​ട​തി മാ​റ്റിവ​യ്ക്കു​ക​യാ​യി​രു​ന്നു.

Related posts