ഓ​ർ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല, ആ ​ഓ​സ്‌​കാ​ർ കൈ​വി​ട്ടു​പോ​യ​ത്…! ഔ​സേ​പ്പ​ച്ച​ൻ

ചി​ല വി​ദ​ഗ്ദ്ധ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം നേ​ച്ച​ർ ഫി​ലിം കാ​റ്റ​ഗ​റി​യി​ലാ​ണ് ഡാം 999 ​ഒാ​സ​ക​റി​ന് സ​ബ്മി​റ്റ് ചെ​യ്‌​തി​രു​ന്ന​ത്.

ഈ ​വി​ഭാ​ഗ​ത്തി​ൽ അ​ധി​കം പ​ട​ങ്ങ​ൾ വ​രാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്.​

ഇം​ഗ്ലീ​ഷ് ചി​ത്രം ആ​യ​തി​നാ​ൽ ഓ​പ്പ​ൺ കാ​റ്റ​ഗ​റി​യി​ൽ ആ​യി​രു​ന്ന​ല്ലോ.

മോ​ഷ​ൻ പി​ക്ച​ർ അ​ക്കാ​ഡ​മി അ​വ​സാ​ന നി​മി​ഷ​ത്തി​ൽ നേ​ച്ച​ർ ഫി​ലിം കാ​റ്റ​ഗ​റി കാ​ൻ​സ​ൽ ചെ​യ്തു.

മി​നി​മം മൂ​ന്നു പ​ട​ങ്ങ​ളെ​ങ്കി​ലും വേ​ണ​മാ​യി​രു​ന്നു. ആ​കെ ഡാം 999 ​മാ​ത്ര​മേ മ​ത്സ​ര​ത്തി​ന് എ​ത്തി​യി​രു​ന്നു​ള്ളൂ.

ഓ​ർ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല, ആ ​ഓ​സ്‌​കാ​ർ കൈ​വി​ട്ടു​പോ​യ​ത്. ഓ​ർ​ക്കു​മ്പോ​ൾ വി​ഷ​മം തോ​ന്നു​ന്നു.

-ഔ​സേ​പ്പ​ച്ച​ൻ

Related posts

Leave a Comment