തീയറ്ററിനെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നു ഡാൻസ് പാർട്ടി

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​നാ​ഥ് ഭാ​സി, ഷൈ​ൻ ടോം ​ചാ​ക്കോ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സോ​ഹ​ൻ സീ​നു​ലാ​ൽ ര​ച​ന​യും സം​വി​ധാ​ന​വും ചെ​യ്യു​ന്ന ഡാ​ൻ​സ് പാ​ർ​ട്ടി ഡി​സം​ബ​ർ ഒ​ന്നി​ന് സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.

ശ്ര​ദ്ധ ഗോ​കു​ൽ, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, പ്രീ​തി രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ നാ​യി​ക​മാ​രാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ജൂ​ഡ് ആ​ന്‍റ​ണി, സാ​ജു ന​വോ​ദ​യ, ഫു​ക്രു, ബി​നു തൃ​ക്കാ​ക്ക​ര, മെ​ക്കാ​ർ​ട്ടി​ൻ, അ​ഭി​ലാ​ഷ് പ​ട്ടാ​ളം, നാ​രാ​യ​ണ​ൻ​കു​ട്ടി, ലെ​ന, ജോ​ളി ചി​റ​യ​ത്ത്, അ​മ​ര എ​സ് പ​ല്ല​വി, സം​ജാ​ദ് ബ്രൈ​റ്റ്, ഫൈ​സ​ൽ, ഷി​നി​ൽ, ഗോ​പാ​ൽ​ജി, ജാ​ന​കി ദേ​വി, ജി​നി, സു​ശീ​ൽ,ബി​ന്ദു,ഫ്രെ​ഡ്‌​ഡി, അ​ഡ്വ. വി​ജ​യ​കു​മാ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

ഓ​ൾ​ഗ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ റെ​ജി പ്രോ​ത്താ​സി​സ്, നൈ​സി റെ​ജി എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ബി​നു കു​ര്യ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

സ​ന്തോ​ഷ് വ​ർ​മ, നി​ഖി​ൽ എ​സ് മ​റ്റ​ത്തി​ൽ, മ​ല്ലു റാ​പ്പ​ർ ഫെ​ജോ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് രാ​ഹു​ൽ രാ​ജ്,ബി​ജി​ബാ​ൽ, വി3​കെ എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ്-​വി സാ​ജ​ൻ, പി ​ആ​ർ ഒ-​എ എ​സ് ദി​നേ​ശ്.

Related posts

Leave a Comment