ച​ക്ക​ര​ക്ക​ല്ലി​ൽ അ​മ്മ​​യും കു​ഞ്ഞും കി​ണ​റ്റി​ൽ വീ​ണ നി​ല​യി​ൽ;അ​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്തി,അ​ഞ്ച​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ്മ​രി​ച്ചു

ച​ക്ക​ര​ക്ക​ൽ(കണ്ണൂർ): അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും കി​ണ​റ്റി​ൽ വീ​ണ​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്തി, കു​ഞ്ഞ് മ​രി​ച്ചു. ച​ക്ക​ര​ക്ക​ൽ സോ​നാ റോ​ഡി​ൽ ആ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. സോ​നാ റോ​ഡി​ലെ ച​ന്ദ്രോ​ത്ത് ഹൗ​സി​ൽ കെ.​രാ​ജീ​വ​ന്‍റെ ഭാ​ര്യ കൂ​ത്തു​പ​റ​ന്പ് ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​നി പ്ര​സീ​ന (36 ) യേ​യും കു​ഞ്ഞ് അ​ഞ്ച​ര​മാ​സം പ്രാ​യ​മു​ള്ള ജാ​ൻ​ബി രാ​ജി​നേ​യു​മാ​ണ് ഇ​ന്നു​രാ​വി​ലെ ആ​റോ​ടെ വീ​ട്ടു​കി​ണ​റ്റി​ൽ വീ​ണ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് ക​ണ്ണൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി എ​റെ സാ​ഹ​സ​പ്പെ​ട്ട് അ​മ്മ​യെ പു​റ​ത്തെ​ടു​ത്തു. ജാ​ൻ​ബി രാ​ജി​നെ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ണ്ണൂ​ർ അ​ഗ്നി​ശ​മ​ന​യൂ​ണി​റ്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​വി.​ല​ക്ഷ്മ​ണ​ൻ, ഭ​ക്ത​വ​ത്സ​ല​ൻ, കെ.​നി​ജി​ൽ, എം.​കെ.​അ​ഖി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​ണ​റ്റി​ലി​റ​ങ്ങി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ച​ക്ക​ര​ക്ക​ൽ സി​ഐ ഇ.​പി സു​രേ​ശ​ൻ, എ​സ്ഐ പി.​കെ സു​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.

Related posts