ഭാ​ര്യാ​വീ​ടി​നു സ​മീ​പം ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍

കോ​ട്ട​യം: ഭാ​ര്യാ​ വീ​ടി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ടു​വാ​ക്കു​ളം വെ​ട്ടു​കു​ഴി​ക്കു സ​മീ​പം പൂവൻതുരുത്ത് പുത്തൻപറമ്പിൽ പി.​എ​സ്. ജെ​നീ​ഷ് (36)നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
നാ​ൽ​ക്ക​വ​ല​യ്ക്കു സ​മീ​പം ക​ടു​വാ​ക്കു​ള​ത്ത് സ​റ്റേ​ഷ​ന​റി​ക്ക​ട ന​ട​ത്തു​ന്ന ബൈ​ജു​വി​ന്‍റെ ആ​ളൊ​ഴി​ഞ്ഞ കു​ടും​ബ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി 11.30ന് ​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഈ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ വി​ജി​ത.

Related posts

Leave a Comment