മകന്‍റെ വിവാഹദിനത്തിൽ അമ്മ നിര്യാതയായി; എ​​​ഴു​​​ത്തു​​​കാ​​​രി​​​യും പ്ര​​​സാ​​​ധ​​​ക​​രം​​​ഗ​​​ത്തെ സ്ത്രീ​​​സാ​​​ന്നി​​​ധ്യ​​​വു​​​മാ​​​യ പു​​​ളി​​​മ്പ​​​റ​​​മ്പി​​​ലെ ലീ​​​ല എം.​ ​​ച​​​ന്ദ്രനാണ് മരിച്ചത്

ത​​​ളി​​​പ്പ​​​റ​​​മ്പ്: മ​​​ക​​​ന്‍റെ വി​​​വാ​​​ഹ​​​ദി​​​ന​​​ത്തി​​​ല്‍ അ​​​മ്മ നി​​​ര്യാ​​​ത​​​യാ​​​യി. എ​​​ഴു​​​ത്തു​​​കാ​​​രി​​​യും പ്ര​​​സാ​​​ധ​​​ക​​രം​​​ഗ​​​ത്തെ സ്ത്രീ​​​സാ​​​ന്നി​​​ധ്യ​​​വു​​​മാ​​​യ പു​​​ളി​​​മ്പ​​​റ​​​മ്പി​​​ലെ ലീ​​​ല എം.​ ​​ച​​​ന്ദ്ര​​ൻ ​(​​ലീ​​​ലാ​​​മ്മ പു​​​ലി​​​ക്കു​​​രു​​​മ്പ 61)​ആ​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നി​​​ര്യാ​​​ത​​​യാ​​​യ​​​ത്.

ഇ​​​വ​​​രു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​ന്‍ ശി​​​ശി​​​ര്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് പു​​​ഷ്പ​​​ഗി​​​രി ന​​​ന്മ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ വി​​​വാ​​​ഹി​​​ത​​​നാ​​​യ​​​ത്. വ​​​ര​​​നും വ​​​ധു​​​വും വീ​​​ട്ടി​​​ലെ​​​ത്തി അ​​​ല്പ​​​സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ലാ​​​ണ് കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന ലീ​​​ല എം.​​​ച​​​ന്ദ്ര​​​ന്‍ മ​​​രി​​ച്ച ദുഃ​​ഖ​​​വാ​​​ര്‍​ത്ത​​യെ​​​ത്തി​​​യ​​​ത്.

സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ത​​​ളി​​​പ്പ​​​റ​​​മ്പ് സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ന്‍റെ പു​​​ഷ്പ​​​ഗി​​​രി സെ​​​മി​​​ത്തേ​​​രി​​​യി​​​ല്‍. ത​​​ളി​​​പ്പ​​​റ​​​മ്പ് യ​​​ത്തീം​​​ഖാ​​​ന യു​​​പി​ സ്‌​​​കൂ​​​ളി​​​ല്‍നി​​​ന്നും വി​​​ര​​​മി​​​ച്ച അ​​​ധ്യാ​​​പി​​​ക​​​യാ​​​ണ് ലീ​​ല. ഭ​​​ര്‍​ത്താ​​​വ് എം.​ ​​ച​​​ന്ദ്ര​​​ന്‍ (​റി​​​ട്ട.​​​എ​​​ക്‌​​​സൈ​​​സ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍). മ​​​ക്ക​​​ള്‍: ശ​​​ര​​​ത് (ദു​​ബാ​​യ്), ശി​​​ശി​​​ര്‍(​​​പൂ​​​നെ). മ​​​രു​​​മ​​​ക്ക​​​ള്‍: ല​​​യ, സ്മൃ​​​തി.

ലീ​​​ലാ​​​മ്മ പു​​​ലി​​​ക്കു​​​രു​​​മ്പ എ​​​ന്ന​​പേ​​​രി​​​ല്‍ ക​​​ഥ​​​ക​​​ളും ക​​​വി​​​ത​​​ക​​​ളും ര​​​ചി​​​ച്ചു സാ​​​ഹി​​​ത്യ​​രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​യ ലീ​​​ല ​എം. ​​​ച​​​ന്ദ്ര​​​ന്‍ സ്‌​​​കൂ​​​ളി​​​ല്‍നി​​​ന്ന് വി​​​ര​​​മി​​​ച്ച​​​തി​​​നു​​ശേ​​​ഷ​​​മാ​​​ണ് 2007 ല്‍ ​​​സി​​​എ​​​ല്‍​എ​​​സ് ബു​​​ക്‌​​​സ് എ​​​ന്ന​​പേ​​​രി​​​ല്‍ സ്വ​​​ന്തം പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​ശാ​​​ല ആ​​​രം​​​ഭി​​​ച്ച​​​ത്.

സ്വ​​​ന്തം ര​​​ച​​​ന​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ നൂ​​​റി​​​ലേ​​​റെ പു​​​സ്ത​​​ക​​​ങ്ങ​​​ള്‍ സി​​​എ​​​ല്‍​എ​​​സ് ബു​​​ക്‌​​​സ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പു​​​ലി​​​ക്കു​​​രു​​​മ്പ​​​യി​​​ലെ ആ​​​ദം​​​കു​​​ഴി​​​യി​​​ല്‍ പൈ​​​ലി-​​​പ​​​രേ​​​ത​​​യാ​​​യ ഏ​​​ലി​​​ക്കു​​​ട്ടി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: മേ​​​രി​ ജോ​​​സ​​​ഫ്, ജോ​​​ര്‍​ജ്, റോ​​​ഷ്‌​​​നി (​മും​​ബൈ), പ​​​രേ​​​ത​​​നാ​​​യ അ​​​ഗ​​​സ്റ്റി​​​ൻ.

Related posts