വൈ​ക്കത്ത് ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ​യും പി​താ​വി​നെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ട്ട​യം: വൈ​ക്കം അ​യ്യ​ർ​കു​ള​ങ്ങ​ര​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ​യും പി​താ​വി​നെ​യും വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജോ​ർ​ജ് ജോ​സ​ഫ്(72), ജി​ൻ​സി(30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ജോ​ർ​ജ് ജോ​സ​ഫി​നെ വീ​ടി​നെ സ​മീ​പ​ത്തു​ള്ള തൊ​ഴു​ത്തി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജി​ൻ​സി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment