സിന്ധുവാകാന്‍ ദീപിക

deepika0405കാ​യി​ക​താ​ര​ങ്ങ​ളു​ടെ ജീ​വി​തം സി​നി​മാ​യാ​ക്കു​ന്ന​ത് ഇ​പ്പോ​ൾ ട്രെ​ൻ​ഡാ​ണ​ല്ലോ. സ​ച്ചി​ന്േ‍​റ​യും ധോ​ണി​യ​ടേ​യു​മെ​ല്ലാം ജീ​വി​തം സ്ക്രീ​നി​ൽ ക​ണ്ട ന​മു​ക്കി​നി ഒ​ളി​ന്പ്യ​ൻ പി.​വി.​സി​ന്ധു​വി​ന്‍റെ ജീ​വി​ത​വും കാ​ണാം. ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ഏ​തു സ്വ​പ്ന​വും കൈ​യെ​ത്തി​പ്പി​ടി​ക്കാ​മെ​ന്ന് തെ​ളി​യി​ച്ച സി​ന്ധു യു​വ​ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​ന​മാ​ണ്.

ന​ട​നും നി​ർ​മാ​താ​വു​മാ​യ സോ​നു​സൂ​ദാ​ണ് സി​ന്ധു​വി​നെ​ക്കു​റി​ച്ച് സി​നി​മ വ​രു​ന്നു എ​ന്ന വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. സി​ന്ധു​വി​ന്‍റെ എ​ട്ടാം വ​യ​സു മു​ത​ൽ ഒ​ളി​ന്പി​ക്സ് വ​രെ​യു​ള്ള ജീ​വി​ത​മാ​കും സി​നി​മ​യാ​കു​ന്ന​ത് എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ0. ഒ​ളി​ന്പി​ക്സി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ബാ​ഡ്മി​ന്‍റ​ണ്‍ താ​ര​മാ​ണ് സി​ന്ധു.

ഇ​നി ചി​ത്ര​ത്തി​ൽ ആ​രാ​ണ് സി​ന്ധു​വാ​യി എ​ത്തു​ന്ന​തെ​ന്ന​ല്ലെ? ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണാ​ണ് സി​ന്ധു​വാ​കു​ന്ന​ത്. മി​ക​ച്ച ബാ​ഡ്മി​ന്‍റ​ണ്‍ ക​ളി​ക്കാ​രി​കൂ​ടി​യാ​ണ് എ​ന്ന​ത് ദീ​പി​ക​യെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ സ​ഹാ​യി​ക്കും. തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യ ദീ​പി​ക​യു​ടെ കൈ​യി​ൽ സി​ന്ധു​വും സു​ര​ക്ഷി​ത​യാ​കു​മെ​ന്ന​ത് തീ​ർ​ച്ച.
ത​ന്‍റെ ജീ​വി​തം രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​നു കു​ട്ടി​ക​ൾ​ക്കു പ്ര​ചോ​ദ​ന​മാ​കു​മെ​ന്നു ക​രു​തു​ന്നു​വെ​ന്നും ബ​യോ​പി​ക് നി​ർ​മി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നു​മാ​യി​രു​ന്നു വാ​ർ​ത്ത​യോ​ടു​ള്ള സി​ന്ധു​വി​ന്‍റെ പ്ര​തി​ക​ര​ണം.

Related posts