ഹോ​ട്ട് ലുക്ക്! ഗ്ലാമറസായി ഞെട്ടിച്ച് ദീ​പ്തി

ന​ടി ദീ​പ്തി സ​തി​യു​ടെ പു​തി​യ ഫോ​ട്ടോ​ഷൂ​ട്ട് ശ​രി​ക്കും ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഹോ​ട്ട് ലു​ക്കി​ലാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ദീ​പ്തി ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു വ​ച്ച ചി​ത്ര​ങ്ങ​ൾ ഇ​തി​ന​കം വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഡെയ്സി ഡേവിഡ് ആണ് ചിത്രങ്ങൾ പകർത്തിയത്.

ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്ത നീ​ന എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ദീ​പ്തി സ​തി ച​ല​ച്ചി​ത്ര​രം​ഗ​ത്തെ​ത്തു​ന്ന​ത്. പി​ന്നീ​ട് ല​വ​കു​ശ, സോ​ളോ, പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. മ​ല​യാ​ളം ക​ട​ന്ന് മ​റ്റ് തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും ദീ​പ്തി സ​തി സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ ഒ​രു മ​റാ​ത്തി ചി​ത്ര​ത്തി​ൽ ബി​ക്കി​നി​യ​ണി​ഞ്ഞ് ദീ​പ്തി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ആ​ണ് ദീ​പ്തി സ​തി​യു​ടെ അ​ടു​ത്ത ചി​ത്രം.

Related posts