ആ​ണ്‍പെ​ണ്‍ വ്യ​ത്യാ​സം ഈ ​കാ​ര്യ​ത്തി​ല്‍ എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല..! ദീ​പ്തി സ​തി പറയുന്നു…

ആ​രെ​ങ്കി​ലും നി​ങ്ങ​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യാ​ല്‍ നി​ങ്ങ​ള്‍ എ​ഴു​ന്നേറ്റ് നി​ന്ന് അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു.

അ​താ​ണ് മി ​ടൂ. പു​രു​ഷ​ന്‍ സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യാ​ലും സ്ത്രീ ​പു​രു​ഷ​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യാ​ലും അ​ത് തു​റ​ന്നുപ​റ​യു​ന്ന​ത് ത​ന്നെ​യാ​ണ് ന​ല്ല​ത്.

കാ​ര​ണം അ​ത് എ​ത്ര പേ​ര്‍​ക്ക് സ​ഹാ​യ​മാ​വു​മെ​ന്ന് ന​മു​ക്ക് അ​റി​യി​ല്ല. അ​ങ്ങ​നെ ആ​ണ്‍പെ​ണ്‍ വ്യ​ത്യാ​സം ഈ ​കാ​ര്യ​ത്തി​ല്‍ എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല.

എ​ന്താ​ണ് മി ​ടൂ​വെ​ന്ന് ഞാ​ന്‍ എ​പ്പോ​ഴും ചി​ന്തി​ക്കാ​റു​ണ്ട്. അ​തി​ല്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.

സ​ത്യ​ത്തി​ല്‍ വി​ക്ടിം കാ​ര്‍​ഡ് കാ​ണി​ക്കു​ന്ന​വ​രും ന​മ്മു​ടെ ലോ​ക​ത്തു​ണ്ട്. ആ​രാ​ണ് സ​ത്യം പ​റ​യു​ന്ന​ത്, ആ​രാ​ണ് ക​ള്ളം പ​റ​യു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ പ​റ്റി​ല്ല.

സ​ത്യം ഏ​താ​യാ​ലും പു​റ​ത്തു വ​രു​മെ​ന്ന് ന​മു​ക്ക് പ്ര​തീ​ക്ഷി​ക്കാം. കാ​ര​ണം ന​മു​ക്ക് ഒ​ന്നും അ​റി​യി​ല്ല. ആ​ളു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ന​മു​ക്ക് അ​റി​യി​ല്ല.

-ദീ​പ്തി സ​തി

Related posts

Leave a Comment