ദേ​ര​ഡ​യ​റീ​സ് ഒ​ടി​ടി റി​ലീ​സി​ന്


പൂ​ർ​ണ​മാ​യും യു​എ​ഇ​യി​ൽ ചി​ത്രീ​ക​രി​ച്ച മ​ല​യാ​ള​ചി​ത്രം ദേ​ര​ഡ​യ​റീ​സ് ഒ​ടി​ടി റി​ലീ​സി​ന്.എംജെഎ​സ് മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ ഫോ​ർ അ​വ​ർ ഫ്ര​ണ്ട്സി​നു വേ​ണ്ടി മ​ധു ക​റു​വ​ത്ത് നി​ർ​മി​ക്കു​ന്ന ദേ​ര​ഡ​യ​റീ​സ്, ര​ച​ന നി​ർ​വ​ഹി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത് മു​ഷ്ത്താ​ഖ് റ​ഹ്മാ​ൻ ക​രി​യാ​ട​നാ​ണ്. മാ​ർ​ച്ച് 19-ന് ​ചി​ത്രം നീസ്ട്രീ​മി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ന്നു.

അ​ബു​വ​ള​യം​കു​ളം, ഷാ​ലു​റ​ഹീം, അ​ർ​ഫാ​സ് ഇ​ക്ബാ​ൽ, മ​ധു ക​റു​വ​ത്ത്, ഷ​മീ​ർ​ഷാ, രൂ​പേ​ഷ് ത​ല​ശേ​രി, പ്ര​ശാ​ന്ത് കൃ​ഷ്ണ​ൻ, ജ​യ​രാ​ജ്, അ​ഷ്റ​ഫ് ക​ള​പ്പ​റ​ന്പി​ൽ, രാ​കേ​ഷ് കു​ങ്കു​മ​ത്ത്, ബെ​ൻ സെ​ബാ​സ്റ്റ്യ​ൻ, ഫൈ​സ​ൽ, അ​ബ്ര​ഹാം ജോ​ർ​ജ്, സ​ഞ്ജു ഫി​ലി​പ്സ്, അ​ജേ​ഷ് ര​വീ​ന്ദ്ര​ൻ, വി​ന​യ​ൻ, ന​വീ​ൻ​ഇ​ല്ല​ത്ത്, റോ​ണി അ​ബ്ര​ഹാം, ക​ണ്ണ​ൻ​ച​ന്ദ്ര, കി​ര​ണ്‍​പ്ര​ഭാ​ക​ർ, സാ​ൽ​മ​ണ്‍, സു​നി​ൽ ല​ക്ഷ്മീ​കാ​ന്ത്, സം​ഗീ​ത, സ​ന്തോ​ഷ് തൃ​ശൂ​ർ, അ​ഷ്റ​ഫ് കി​രാ​ലൂ​ർ, കൃ​ഷ്ണ​പ്രി​യ, ല​താ​ദാ​സ്, സാ​റ​സി​റി​യ​ക്, അ​നു​ശ്രീ, ബി​ന്ദു​സ​ഞ്ജീ​വ്, ര​മ്യ, രേ​ഷ്മ​രാ​ജ്, സി​ൻ​ജ​ൽ സാ​ജ​ൻ, ബേ​ബി ആ​ഗ്ന​ലെ എ​ന്നി​വ​ർ​ക്കൊ​പ്പം യു​എ​ഇ​യി​ലെ മ​റ്റു​ക​ലാ​കാ​രന്മാ​രും ചി​ത്ര​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്നു.

ബാ​ന​ർ – എം​ജ​ഐ​സ് മീ​ഡി​യ, നി​ർ​മാ​ണം – മ​ധു ക​റു​വ​ത്ത്, ര​ച​ന, സം​വി​ധാ​നം – മു​ഷ്ത്താ​ഖ് റ​ഹ്മാ​ൻ ക​രി​യാ​ട​ൻ, ഛായാ​ഗ്ര​ഹ​ണം – ധീ​ൻ ക​മ​ർ, എ​ഡി​റ്റിം​ഗ് – ന​വീ​ൻ പി. ​വി​ജ​യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – ബാ​ദു​ഷ, ഗാ​ന​ര​ച​ന – ജോ​പോ​ൾ, സം​ഗീ​തം, പ​ശ്ചാ​ത്ത​ല സം​ഗീ​തം – സി​ബു സു​കു​മാ​ര​ൻ, ആ​ലാ​പ​നം – വി​ജ​യ് യേ​ശു​ദാ​സ്, ന​ജീം അ​ർ​ഷാ​ദ്, കെ.​എ​സ്. ഹ​രി​ശ​ങ്ക​ർ, ആ​വ​ണി, ച​മ​യം – സു​ബ്രു തി​രൂ​ർ. -അജയ് തുണ്ടത്തിൽ

Related posts

Leave a Comment