2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്! തീപിടിച്ച് പെട്രോൾ, ഡീസൽ വില: സംസ്ഥാനത്ത് സർവകാല റിക്കാർഡിൽ

കോട്ടയം: സംസ്ഥാനത്ത് റിക്കാർഡ് നിലവാരത്തിൽ പെട്രോൾ, ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോൾ വില 78.47 രൂപയിലെത്തി. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡീസൽ വിലയും സർവകാല റിക്കാർഡിൽ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസലിന് ലിറ്ററിന് 71.33 രൂപയാണ്.

രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ ഒ​ന്നി​നാ​ണ് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ പ്ര​തി​ദി​നം മാ​റ്റാ​ൻ ആ​രം​ഭി​ച്ച​ത്. യു​പി​എ ഭ​ര​ണ​കാ​ല​ത്ത് കു​റ​ച്ച എ​ക്സൈ​സ് തീ​രു​വ പു​നഃ​സ്ഥാ​പി​ച്ച​തു​മൂ​ലം വി​ല പ​ഴ​യ റി​ക്കാ​ർ​ഡു​ക​ളെ​ല്ലാം മ​റി​ക​ട​ന്നു കു​തി​ച്ചു​യ​രു​ക​യാ​ണ്.

Related posts