കാമ്പസ് പ്രണയം പൊട്ടിപൊളിഞ്ഞു, വിവാഹം കഴിച്ചത് അതേ കാമ്പസിലെ മറ്റൊരു പെൺകുട്ടിയെ; ഓർമ പങ്കുവച്ച് ദേവൻ

എ​ന്‍റേത് ഒ​രി​ക്ക​ലും ഒ​രു പ്ര​ണ​യ​വി​വാ​ഹം ആ​യി​രു​ന്നി​ല്ല. ഒ​രേ കാന്പ​സി​ലാ​യി​രു​ന്നു ഞാ​നും ഭാ​ര്യ​യും പ​ഠി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ന്‍റെ ആ​ദ്യ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചെ​ല്ലാം ഭാ​ര്യ​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ആ ​പ്ര​ണ​യം പൊ​ട്ടി പൊ​ളി​ഞ്ഞു പാ​ളീ​സാ​യി, ആ ​സ​മ​യ​ത്താ​ണ് വി​വാ​ഹ ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്ന​തും സു​മ​യു​ടെ ആ​ലോ​ച​ന വ​രു​ന്ന​തും. ആ ​വി​വാ​ഹം ന​ട​ക്കാ​തെ​യി​രി​ക്കാ​ൻ ഞാ​ൻ ഒ​രു​പാ​ട് ശ്ര​മി​ച്ചി​രു​ന്നു.

പ്രേ​മി​ച്ചു ക​ല്യാ​ണം ക​ഴി​ച്ച​ത​ല്ലെ​ങ്കി​ലും വ​ലി​യൊ​രു ബ​ന്ധ​മാ​യി​രു​ന്നു എ​നി​ക്ക് ഭാ​ര്യ​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. 2019ലാ​ണ് ഭാ​ര്യ മ​രി​ക്കു​ന്ന​ത്.

പ്ര​ണ​യം എ​ന്ന​തി​നേ​ക്കാ​ളും ഒ​രു വ​ലി​യ സ്നേ​ഹ​ബ​ന്ധ​മാ​യി​രു​ന്നു ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ. ഞ​ങ്ങ​ൾ ത​മ്മി​ൽ അ​ത്ര​യും അ​ടു​ത്തു.

ഒ​രു​പാ​ട് ന​ല്ല ഓ​ർ​മ​ക​ളു​ണ്ട് സു​മ​യെ​ക്കു​റി​ച്ച് എ​ന്‍റെ മ​ന​സി​ൽ. വ​ള​രെ പെ​ട്ടെ​ന്നാ​യി​രു​ന്നു സു​മ​യു​ടെ മ​ര​ണം. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഘാ​ത​മാ​യി​രു​ന്നു അ​ത്. -ദേ​വ​ൻ

Related posts

Leave a Comment