ഏതൊരു പോലീസുകാരനും ഒരു അബദ്ധം പറ്റും! ഡി​ജി​പി​യെ ‘പാ​ഷാണ’മാ​യി ചി​ത്രീ​കരി​ച്ച പോ​സ്റ്റ് പോ​ലീ​സ് വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ

ത​​​ളി​​​പ്പ​​​റ​​​ന്പ്: പോ​​​ലീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ട്സ് ആ​​​പ്പ് ഗ്രൂ​​​പ്പി​​​ൽ ഡി​​​ജി​​​പി​​​യെ പാ​​​ഷാ​​​ണം ഷാ​​​ജി​​​യാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ചു പോ​​​സ്റ്റി​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി അന്വേഷണം ആ​​​രം​​​ഭി​​​ച്ചു. പ​​​രി​​​യാ​​​രം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ട്സ് ആ​​​പ്പ് ഗ്രൂ​​​പ്പി​​​ലാ​​​ണ് ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യെ പാ​​​ഷാ​​​ണം ഷാ​​​ജി​​​ക്കു സ​​​മാ​​​ന​​​മാ​​​യി സ്റ്റേ​​​ഷ​​​ൻ ചു​​​മ​​​ത​​​ല​​​യു​​​ള്ള സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ പോ​​​സ്റ്റി​​​ട്ട​​​ത്.

മ​​​റ്റൊ​​​രാ​​​ളു​​​ടെ പോ​​​സ്റ്റ്, ഗ്രൂ​​​പ്പി​​​ൽ ഫോ​​​ർ​​​വേ​​​ഡ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Related posts