തെ​ളി​വു​ണ്ട്..! ത​ന്‍റെ പേ​രി​ൽ വ​ന്‍ പ​ണപ്പിരിവ്: കെ​പി​സി​സി​ക്ക് പ​രാ​തി ന​ൽ​കി ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടികോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ത​ന്‍റെ പേ​രി​ല്‍ വ​ന്‍ പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​താ​യി ന​ട​നും ബാ​ലു​ശേ​രി​യി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യി​രു​ന്ന ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി.

സം​ഭ​വ​ത്ത​തി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.ഈ ​പ​ണം നേ​താ​ക്ക​ള​ട​ക്കം ത​ട്ടി​യെ​ടു​ത്തു. 

ഇ​തി​ന് തെ​ളി​വു​ണ്ട്. ത​നി​ക്കെ​തി​രെ ചി​ല നേ​താ​ക്ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ ധ​ര്‍​മ​ജ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment