രാധ വിട്ടുപോകാതെ ഒന്നരമാസത്തോളം കൂടെയുണ്ടായിരുന്നു; ഇനി അങ്ങനെയായിപ്പോകുമോയെന്ന് ഭയന്നിരുന്നെന്ന് ദിലീപ്

ചാ​ന്തു​പൊ​ട്ടി​ലെ ക​ഥാ​പാ​ത്രം ഒ​രു വെ​ല്ലു​വി​ളിത​ന്നെ​യാ​യി​രു​ന്നു. ഞാ​ണി​ന്മേ​ല്‍ പോ​കു​ന്നൊ​രു ക​ഥാ​പാ​ത്ര​മാ​ണ് അ​ത്. അ​ങ്ങോ​ട്ടോ ഇ​ങ്ങോ​ട്ടോ പോ​യി ക​ഴി​ഞ്ഞാ​ല്‍ കൈ​യി​ല്‍നി​ന്നു പോ​കും.

മാ​ത്ര​മ​ല്ല അ​വ​രു​ടെ ഇ​മോ​ഷ​ന്‍​സ് ഞാ​ന്‍ ക​ണ്ടി​ട്ടു​മി​ല്ല. ഇ​മോ​ഷ​ന്‍ ചെ​യ്യു​ന്ന​ത് ക​റ​ക്ടാ​യി​ല്ലെ​ങ്കി​ലും പ്ര​ശ്‌​ന​മാ​കു​മ​ല്ലോ.അ​തു​പോ​ലെത​ന്നെ ആ ​ക​ഥാ​പാ​ത്രം ചെ​യ്ത ശേ​ഷം രാ​ധാ​കൃ​ഷ്ണ​നി​ല്‍നി​ന്നു മാ​റാ​ന്‍ സ​മ​യ​മെ​ടു​ത്തു.

ആ​ദ്യം ഞാ​ന്‍ ഒ​ന്ന് പേ​ടി​ച്ചു​പോ​യി. ലാ​ല്‍ ജോ​സി​ന്‍റെ അ​ടു​ത്തി​രു​ന്ന് ഞാ​ന്‍ ക​ര​ഞ്ഞി​ട്ടു​ണ്ട്.എ​ന്‍റെ സ്വ​ഭാ​വ​ത്തി​ലും നോ​ട്ട​ത്തി​ലു​മെ​ല്ലാം ഷൂ​ട്ട് ക​ഴി​ഞ്ഞി​ട്ടും രാ​ധ​യു​ണ്ടാ​യി​രു​ന്നു.

ഒ​ന്ന് ഒ​ന്ന​ര മാ​സം അ​ങ്ങ​നെ​യാ​യി​രു​ന്നു. എ​നി​ക്ക് അ​പ്പോ​ഴൊ​ക്കെ തോ​ന്നു​മാ​യി​രു​ന്നു ഞാ​ന്‍ ഇ​നി ഇ​ങ്ങ​നെത​ന്നെ ആ​യി​പ്പോ​കു​മോ വേ​റെ ക​ഥ​പാ​ത്ര​ങ്ങ​ളൊ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ലേ​യെ​ന്ന്.

ഗോപികയുടെയും ദിലീപിന്റെയും ചാന്തുപൊട്ട് എന്ന മൂവിയിലെ ലവ് സീൻ | Chanthupottu  | Dileep | Gopika - YouTube

ആ ​സി​നി​മ​യ്ക്കുശേ​ഷം ഞാ​ന്‍ ചെ​യ്ത​ത് സ്പീ​ഡാ​ണ്. അ​തി​ല്‍ അ​ത്‌​ല​റ്റി​ന്‍റെ ക​ഥാ​പാ​ത്ര​മാ​ണ് ചെ​യ്ത​ത്. അ​പ്പോ​ഴും ഇ​ട​യ്ക്ക് സ്‌​ത്രൈ​ണ​ത വ​രു​മാ​യി​രു​ന്നു. ആ ​സ​മ​യ​ത്തും ഒ​രു​പാ​ട് സ്ട്ര​ഗി​ള്‍ ചെ​യ്തി​ട്ടു​ണ്ട്. -ദി​ലീ​പ്

Related posts

Leave a Comment