കുറ്റപത്രം ഉടന്‍! വ്യാജ രേഖയുണ്ടാക്കിയെന്നതില്‍ വ്യക്തത വരുത്തണം; നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ന​ട​ൻ ദീ​ലീ​പി​നെ അ​ന്വേ​ഷ​ണ സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ലാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ന​ട​നെ​തി​രെ​യു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ചോ​ദ്യം ചെ​യ്യ​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണു വി​വ​രം.

ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ദി​വ​സം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു​വെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ദി​ലീ​പ് വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് വീ​ണ്ടും ന​ട​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി.

Related posts