ഞാ​ൻ ആ​ർ​ക്കും അ​തി​ർ​വ​ര​മ്പു​ക​ൾ വ​ച്ചി​ട്ടി​ല്ല! ഭ​ർ​ത്താ​വ് എ​ന്ന നി​ല​യി​ൽ മാ​ർ​ക്ക് ഇ​ടേ​ണ്ട​ത് കാ​വ്യയാണ്; കാ​വ്യയുടെ മ​ട​ങ്ങി​വ​ര​വി​നെ​ക്കു​റി​ച്ച് ദി​ലീ​പ്

കാ​വ്യ മാ​ധ​വ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് താ​ൻ വി​ല​ക്കി​യി​ട്ടി​ല്ല​ന്ന് ന​ട​ൻ ദി​ലീ​പ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. താ​ൻ ആ​ർ​ക്കും അ​തി​ർ​വ​ര​മ്പു​ക​ൾ വ​ച്ചി​ട്ടി​ല്ലെ​ന്നും അ​ച്ഛ​ൻ എ​ന്ന നി​ല​യി​ൽ പ​ത്തി​ൽ പ​ത്ത് മാ​ർ​ക്കും നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും ഭ​ർ​ത്താ​വ് എ​ന്ന നി​ല​യി​ൽ മാ​ർ​ക്ക് ഇ​ടേ​ണ്ട​ത് കാ​വ്യ​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

ജാ​ക്ക് ഡാ​നി​യേ​ലാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ദി​ലീ​പ് ചി​ത്രം. സി​നി​മ ന​വം​ബ​ർ 15ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. അ​ഞ്ജു കു​ര്യ​നാ​ണ് സി​നി​മ​യി​ലെ നാ​യി​ക. അ​ർ​ജു​ൻ, അ​ജു വ​ർ​ഗീ​സ്, ദേ​വ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. എ​സ്എ​ൽ​പു​രം ജ​യ​സൂ​ര്യ​യാ​ണ് സി​നി​മ സംവിധാനം ചെയ്യുന്നത്.

Related posts