മ​ഞ്ജു​വി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​ല്ല: ദി​ലീ​പ് പറയുന്നു…

മ​ഞ്ജു വാ​ര്യ​രു​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​ഭി​ന​യി​ക്കു​മെ​ന്ന് ന​ട​ൻ ദി​ലീ​പ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് മ​ഞ്ജു​വ​ല്ലാ​തെ മ​റ്റാ​രും പ​റ്റി​ല്ലെ​ന്ന അ​വ​സ്ഥ​യു​ണ്ടാ​യാ​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​മെ​ന്നും അ​തി​ന് ത​നി​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലെ​ന്നും താ​രം പ​റ​ഞ്ഞു.

താ​നും മ​ഞ്ജു​വ​മാ​യി യാ​തൊ​രു ശ​ത്രു​ത​യി​ല്ലെ​ന്നും ത​ങ്ങ​ൾ ത​മ്മി​ൽ പി​ണ​ക്ക​ത്തി​ലാ​ണെ​ന്ന് പ​ല​രും പ​റ​ഞ്ഞു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും ദി​ലീ​പ് വ്യ​ക്ത​മാ​ക്കി. ഒ​ന്നു​മ​ല്ലാ​ത്ത ത​ന്നെ ഇ​ങ്ങ​നെ​യാ​ക്കി​യ​ത് സി​നി​മ​യാ​ണ്. സി​നി​മ​യെ​ക്കു​റി​ച്ച് മാ​ത്ര​മാ​ണ് എ​പ്പോ​ഴും ചി​ന്തി​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ൾ കൂ​ടെ​യു​ള്ള​താ​ണ് ത​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​യെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts