അ​ന്ന് പ​ഠി​ച്ച​ത് വ​ലി​യൊ​രു പാ​ഠം ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ദി​വ്യ ഉ​ണ്ണി

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ന​ടി​യാ​ണ് ദി​വ്യ ഉ​ണ്ണി. ക​ല്യാ​ണ സൗ​ഗ​ന്ധി​കം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ദി​വ്യ ഉ​ണ്ണി ആ​ദ്യ​മാ​യി നാ​യി​ക​യാ​വു​ന്ന​ത്.

ആ ​സ​മ​യ​ത്തെ അ​നു​ഭ​വം തു​റ​ന്നു​പ​റ​യു​ക​യാ​ണ് ന​ടി​യി​പ്പോ​ള്‍. ദി​വ്യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ആ സ​മ​യ​ത്ത് ഞാ​ന്‍ പ​ത്താം ക്ലാ​സി​ലാ​യി​രു​ന്നു.

യൂ​ണി​റ്റ് ടെ​സ്റ്റൊ​ക്കെ ന​ട​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ​യാ​യി​രു​ന്നു ഷൂ​ട്ടിം​ഗും ന​ട​ന്നി​രു​ന്ന​ത്. അ​മ്മ ടീ​ച്ച​ര്‍ ആ​യ​ത് കാ​ര​ണം സെ​റ്റി​ലി​രു​ന്നും പ​ഠി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​മാ​യി​രു​ന്നു.

രാ​വി​ലെ പോ​യി പ​രീ​ക്ഷ എ​ഴു​തി​യി​ട്ട് എ​ല്ലാ​മാ​ണ് സെ​റ്റി​ല്‍ എ​ത്തു​ന്ന​ത്. അ​ന്ന് സി​നി​മ​യു​ടെ​യും അ​ഭി​ന​യ​ത്തി​ന്റെ​യും ഡെ്പ​ത് അ​റി​ഞ്ഞി​ട്ടൊ​ന്നും ആ​യി​രു​ന്നി​ല്ല അ​ഭി​ന​യി​ച്ച​ത്.

കൂ​ടെ അ​ഭി​ന​യി​ച്ചി​രു​ന്ന​വ​ര്‍ അ​ത്ര​യും വ​ലി​യ ലെ​ജ​ന്‍​ഡ്‌​സ് ആ​യി​രു​ന്നു. അ​വ​രു ത​രു​ന്ന ആ​ക്ഷ​ന് റി​യാ​ക്ഷ​ന്‍ ചെ​യ്യു​ക മാ​ത്ര​മാ​ണ് ഞാ​ന്‍ ചെ​യ്തി​രു​ന്ന​ത്. അ​ത് വ​ലി​യൊ​രു പാ​ഠം ത​ന്നെ​യാ​യി​രു​ന്നു.

Related posts

Leave a Comment