അ​തെ​ന്റെ മ​ഹാ​ഭാ​ഗ്യം ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി വി​നീ​ത് ശ്രീ​നി​വാ​സ​ന്‍

2018ലെ ​പ്ര​ള​യ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജൂ​ഡ് ആ​ന്റ​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത 2018 എ​ന്ന ചി​ത്രം വ​ന്‍​വി​ജ​യം നേ​ടി പ്ര​ദ​ര്‍​ശ​നം തു​ട​രു​ക​യാ​ണ്.

ഇ​പ്പോ​ള്‍ ഈ ​ചി​ത്ര​ത്തി​ല്‍ ഒ​രു വേ​ഷം ചെ​യ്ത​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍.

വി​നീ​തി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…2018 എ​ന്ന ചി​ത്ര​ത്തി​ല്‍ ചെ​റി​യൊ​രു ഭാ​ഗ​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ​ള​രെ കു​റ​ച്ച് ഭാ​ഗം മാ​ത്ര​മേ ഇ​തു​വ​രെ ക​ണ്ടി​രു​ന്നു​ള്ളു.

കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഇ​ന്ന​ലെ​യാ​ണ് സി​നി​മ കാ​ണാ​നാ​യ​ത്. മി​ക​ച്ച അ​നു​ഭ​വ​മാ​ണ് സി​നി​മ സ​മ്മാ​നി​ക്കു​ന്ന​ത്.

ജൂ​ഡ് അ​ട​ക്കം ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യ പ​ല​രും എ​ന്റെ സു​ഹൃ​ത്തു​ക്ക​ളാ​ണ്, ഇ​ത്ര​യും ക​ഴി​വു​ള്ള​വ​ര്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്നു എ​ന്ന​തു​ത​ന്നെ അ​ഭി​മാ​ന​മാ​ണ്.

ഈ ​കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​ഞ്ഞ​തും ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്ന് വി​നീ​ത് പ​റ​യു​ന്നു.

Related posts

Leave a Comment